യുപി മന്ത്രി വിജയ് മിശ്ര ബിഎസ്പിയിൽ
Thursday, February 16, 2017 2:53 PM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മ​​ന്ത്രി വി​​ജ​​യ് മി​​ശ്ര ബി​​എ​​സ്പി​​യി​​ൽ ചേ​​ർ​​ന്നു. ശി​​വ്പാ​​ൽ യാ​​ദ​​വി​​ന്‍റെ അ​​ടു​​ത്ത​​യാ​​ളാ​​യ മി​​ശ്ര​​യ്ക്ക് ഇ​​ത്ത​​വ​​ണ സീ​​റ്റ് നി​​ഷേ​​ധി​​ച്ചി​​രു​​ന്നു. പാ​​ർ​​ട്ടി വി​​ടാ​​നു​​ള്ള കാ​​ര​​ണ​​മി​​താ​​ണ്. സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടിക്കു ബ്രാ​​ഹ്‌മ​​ണ​​വി​​രു​​ദ്ധ​​ത​​യാ​​ണെ​​ന്നു മി​​ശ്ര ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.