ഒപിഎസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ
ഒപിഎസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ
Thursday, February 16, 2017 2:53 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​ശി​​​​ക​​​​ല അ​​​​ണ്ണാ ഡി​​​​എം​​​​കെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​ദം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​തിനെ​​​തി​​​രേ ഒ. ​​​​പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വ​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന പ​​​​ത്തു​​​​പേ​​​​രു​​​​ടെ സംഘം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നെ സ​​​മീ​​​പി​​​ച്ചു.

ഇ​​​​ട​​​​ക്കാ​​​​ല സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ശ​​​​ശി​​​​ക​​​​ല ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത് പാ​​​​ർ​​​​ട്ടി ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് മൈ​​​​ത്രേ​​​​യ​​​​ൻ എം​​​​പി യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നെ അ​​​​റി​​​​യി​​​​ച്ചു. പാ​​​​ർ​​​​ട്ടി ചി​​​​ഹ്നം ശ​​​​ശി​​​​ക​​​​ല പ​​​​ക്ഷ​​​​ത്തി​​​​നു ന​​​​ല്ക​​​​രു​​​​തെ​​​​ന്നും അ​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.