എൻഎസ്ജിക്ക് ഗ്രനേഡ് വർഷിക്കുന്ന ഡ്രോൺ എത്തുന്നു
Sunday, February 19, 2017 11:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വ്യ​​​ത്യ​​​സ്ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടാ​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഗാ​​​ർ​​​ഡി​​​ന്(എൻഎസ്ജി) ഗ്ര​​​നേ​​​ഡ് വ​​​ർ​​​ഷി​​​ക്കു​​​ന്ന ഡ്രോ​​​ണും റി​​​മോ​​​ട്ട് കൈ​​​ത്തോ​​​ക്കു​​​ള്ള ഇ​​​സ്ര​​​യേ​​​ൽ നി​​​ർ​​​മി​​​ത ഡോ​​​ഗോ റോ​​​ബോ​​​ട്ടും എ​​​ത്തു​​​ന്നു. അ​​​ട​​​ച്ചി​​​ട്ട മു​​​റി​​​ക​​​ളി​​​ൽ ആ​​​ളു​​​ക​​​ളെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ബ്ലാ​​​ക് ക്യാ​​​റ്റ് ഫോ​​​ഴ്സി​​​ന് ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​വ​​​യാ​​​ണി​​​വ. അ​​​ടു​​​ത്തി​​​ടെ 20 തി​​​ര​​​ക​​​ൾ ഒ​​​രേ​​​സ​​​മ​​​യം ഉ​​​തി​​​ർ​​​ക്കു​​​ന്ന ജ​​​ർ​​​മ​​​ൻ പി​​​എ​​​സ്ജി 1 എ1 ​​​സ്നൈപ്പ​​​ർ തോ​​​ക്കു​​​ക​​​ൾ എ​​​ൻ​​​എ​​​സ്ജി​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു.


ആ​​​ളി​​​ല്ലാ വി​​​മാ​​​ന​​​ങ്ങ​​​ളും ഡ്രോ​​​ണു​​​ക​​​ളും നേ​​​ര​​​ത്തേ​​​ത​​​ന്നെ​​​യു​​​ണ്ട്. ചാ​​​ര​​​കാ​​​മ​​​റ​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 38 മി​​​ല്ലി​​​മീ​​​റ്റ​​​ർ വ്യാ​​​സ​​​മു​​​ള്ള ര​​​ണ്ട് ഗ്ര​​​നേ​​​ഡു​​​ക​​​ൾ ഒ​​​രേ​​​സ​​​മ​​​യം ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ ഗ്ര​​​നേ​​​ഡ് ഡ്രോ​​​ണു​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കും. കാ​​​മ​​​റ​​​യി​​​ലൂ​​​ടെ ഭീ​​​ക​​​ര​​​രു​​​ടെ ഒ​​​ളി​​​സ​​​ങ്കേ​​​ത​​​ത്തി​​​ലെ ചി​​​ത്രം പ​​​ക​​​ർ​​​ത്തി വെ​​​ടി​​​യു​​​തി​​​ർ​​​ക്കാ​​​ൻ ഡോ​​​ഗോ റോ​​​ബോ​​​ട്ടി​​​നു സാ​​​ധി​​​ക്കും. 20 മീ​​​റ്റ​​​ർ​​​വ​​​രെ വീ​​​തി​​​യു​​​ള്ള മ​​​തി​​​ലി​​​നു പി​​​ന്നി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ത്രി​​​മാ​​​ന​​​രൂ​​​പ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ത്രീഡി വാ​​​ൾ റ​​​ഡാ​​​ർ സം​​​വി​​​ധാ​​​ന​​​മാ​​​ണു മ​​​റ്റൊ​​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.