500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
Monday, February 20, 2017 3:05 PM IST
ചെ​​​​​ന്നൈ: മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ജ​​​​​യ​​​​​ല​​​​​ളി​​​​​ത തു​​​​​ട​​​​​ങ്ങി​​​​​വ​​​​​ച്ച സ​​​​​ന്പൂ​​​​​ർ​​​​​ണ മ​​​​​ദ്യ​​​​​നി​​​​​രോ​​​​​ധ​​​​​ന​​​​​ത്തി​​​​​ന്‍റെ ചു​​​​​വ​​​​​ടു​​​​​പി​​​​​ടി​​​​​ച്ച് ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ 500 മ​​​​​ദ്യ​​​​​ശാ​​​​​ല​​​​​ക​​​​​ൾ പൂ​​​​​ട്ടാ​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ട​​​​​പ്പാ​​​​​ടി കെ. ​​​​​പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​തി​​​​​നു​​​​​ ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ദ്യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി അ​​​​​മ്മ​​​​​യു​​​​​ടെ വാ​​​​​ഗ്ദാ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു വാ​​​​​ചാ​​​​​ല​​​​​നാ​​​​​യ​​​​​ത്.

2016 മേ​​​​​യി​​​​​ലാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള ത​​​മി​​​ഴ്നാ​​​ട് സ്റ്റേ​​​റ്റ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ 500 വി​​​​​ദേ​​​​​ശമ​​​​​ദ്യ​​​​​ശാ​​​​​ല​​​​​ക​​​​​ൾ പൂ​​​​​ട്ടു​​​​​മെ​​​​​ന്നു ജ​​​​​യ​​​​​ല​​​​​ളി​​​​​ത പ്ര​​​​​സ്താ​​​​​വി​​​​​ച്ച​​​​​ത്. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു വാ​​​​​ഗ്ദാ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. എ​​​ന്നാ​​​ൽ, ഒ​​​രു പ​​​ടി​​​കൂ​​​ടെക്ക​​​ട​​​ന്ന് അ​​​ഞ്ഞൂ​​​റു മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​കൂ​​​ടെ പൂ​​​ട്ടാ​​​നാ​​​ണ് പ​​​ള​​​നി​​​സ്വാ​​​മി ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഇ​​​​​തു​​​​​ൾ​​​​​പ്പെ‌​​​​​ടെ അ​​​​​ഞ്ച് സു​​​​​പ്ര​​​​​ധാ​​​​​ന ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് പ​​​​​ള​​​​​നി​​​​​സ്വാ​​​​​മി ഇ​​​​​ന്ന​​​​​ലെ ഒ​​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.​​​അ​​​മ്മ​​​യു​​​ടെ​​​യും ചി​​​ന്ന​​​മ്മ​​​യു​​​ടെ​​​യും അ​​​നു​​​ഗ്ര​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണു ഫ​​​യ​​​ലു​​​ക​​​ളി​​​ൽ താ​​​ൻ ഒ​​​പ്പു​​​വ​​​ച്ച​​​തെ​​​ന്നു പ​​​ള​​​നി​​​സ്വാ​​​മി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

6,300 മ​​​ദ്യ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി വ​​​ർ​​​ഷം 26, 000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​നം വാ​​​ങ്ങാ​​​ൻ അ​​​ൻ​​​പ​​​തു ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി​​​യും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ന്ന​​​ലെ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ കാ​​​ല​​​ത്ത് അ​​​മ്മ ലാ​​​പ്ടോ​​​പ് പ​​​ദ്ധ​​​തി, അ​​​മ്മ കാ​​​ന്‍റീ​​​ൻ, അ​​​മ്മ ബോ​​​ട്ടി​​​ൽ​​​ഡ് വാ​​​ട്ട​​​ർ, അ​​​മ്മ സോ​​​ൾ​​​ട്ട്, അ​​​മ്മ സി​​​മ​​​ന്‍റ്, അ​​​മ്മ മി​​​ക്സ​​​ർ, ഗ്രൈ​​​ൻ​​​ഡ​​​ർ, ടേ​​​ബി​​​ൾ ഫാ​​​ൻ തു​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യി​​​
രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.