1000 രൂ​പ​യു​ടെ നോ​ട്ട് ഇ​റ​ക്കി​ല്ല
1000 രൂ​പ​യു​ടെ നോ​ട്ട് ഇ​റ​ക്കി​ല്ല
Wednesday, February 22, 2017 2:30 PM IST
ന്യൂ ​​ഡ​​ൽ​​ഹി: ആ​​യി​​രം രൂ​​പ നോ​​ട്ട് വീ​​ണ്ടും ഇ​​റ​​ക്കാ​​ൻ ഗ​​വ​​ൺ​​മെ​​ന്‍റ് ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ല.
ഇ​​തു സം​​ബ​​ന്ധി​​ച്ച കിം​​വ​​ദ​​ന്തി​​ക​​ൾ ത​​ള്ളി​​ക്ക​​ള​​ഞ്ഞ് ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ സാ​​ന്പ​​ത്തി​​ക​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ശ​​ക്തി​​കാ​​ന്ത്ദാ​​സ് ട്വീ​​റ്റ് ചെ​​യ്തു. 500 രൂ​​പ​​യു​​ടെ​​യും അ​​തി​​ൽ താ​​ഴെ​​യു​​ള്ള​​വ​​യു​​ടെ​​യും ക​​റ​​ൻ​​സി​​ക​​ൾ കൂ​​ടു​​ത​​ലാ​​യി ഇ​​റ​​ക്കു​​ന്ന​​തി​​ലാ​​ണു ഗ​​വൺമെന്‍റ് ശ്ര​​ദ്ധി​​ക്കു​​ന്ന​​തെ​​ന്നു ദാ​​സ് അ​​റി​​യി​​ച്ചു. നേ​​ര​​ത്തേ ആ​​യി​​രം രൂ​​പ​​യു​​ടെ ക​​റ​​ൻ​​സി​​യെ​​പ്പ​​റ്റി ധ​​ന​​മ​​ന്ത്രാ​​ല​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സൂ​​ച​​ന ന​​ല്കി​​യ​​താ​​ണ്.


ആ​​ൾ​​ക്കാ​​ർ ആ​​വ​​ശ്യ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ക​​റ​​ൻ​​സി എ​​ടി​​എ​​മ്മു​​ക​​ളി​​ൽ​​നി​​ന്നും മ​​റ്റും എ​​ടു​​ത്തു സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നെ ദാ​​സ് വി​​മ​​ർ​​ശി​​ച്ചു. ചി​​ല​​ർ അ​​മി​​ത​​മാ​​യി ക​​റ​​ൻ​​സി എ​​ടു​​ക്കു​​ന്ന​​തു​​കൊ​​ണ്ടു മ​​റ്റു​​ള്ള​​വ​​ർ​​ക്കു ക​​റ​​ൻ​​സി കി​​ട്ടാ​​തെ​​വ​​രു​​ന്നു. അ​​തി​​നാ​​ൽ ആ​​വ​​ശ്യ​​ത്തി​​നു​​മാ​​ത്രം എ​​ടു​​ക്കാ​​ൻ എ​​ല്ലാ​​വ​​രോ​​ടും അ​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യാ​​ണ്: ദാ​​സ് ട്വീ​​റ്റി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.