ഐഎസ്ആർഒ കേസ്: അന്തിമ വാദം കേൾക്കുന്നത് ഏപ്രിലിലേക്കു മാറ്റി
Thursday, February 23, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സ് അ​ന്തി​മ​വാ​ദ​ത്തി​നാ​യി സു​പ്രീം കോ​ട​തി ഏ​പ്രി​ലി​ലേ​ക്കു മാ​റ്റി. കേ​സി​ൽ എ​തി​ർ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​ന്ന​തി​നു പ്ര​തി​ഭാ​ഗം കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

ചാ​ര​ക്കേ​സ് അ​ന്വേ​ഷി​ച്ച കേ​ര​ളാ മു​ൻ ഡി​ജി​പി സി​ബി മാ​ത്യൂ​സ്, കെ.​കെ ജോ​ഷ്വ, എ​സ്. വി​ജ​യ​ൻ എ​ന്നീ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഐ​എ​സ്ആ​ർ​ഒ​യി​ലെ മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ മ​ല​യാ​ളി​യാ​യ ഡോ. ​ന​ന്പി നാ​രാ​യ​ണ​നാ​ണു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.