താനെയിൽ വനിതാധിപത്യം
Friday, February 24, 2017 2:19 PM IST
താ​​നെ: താ​​നെ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച​​വ​​രി​​ലേ​​റെ​​യും വ​​നി​​ത​​ക​​ൾ. 131 അം​​ഗ കൗ​​ൺ​​സി​​ലി​​ൽ 66 സീ​​റ്റു​​ക​​ൾ വ​​നി​​ത​​ക​​ൾ​​ക്കാ​​യി സം​​വ​​ര​​ണം ചെ‍യ്ത​​താ​​ണ്. ഇ​​വ​​രെ​​ക്കൂ​​ടാ​​തെ ആ​​റു വ​​നി​​ത​​ക​​ൾ​​കൂ​​ടി ജ​​ന​​റ​​ൽ സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ചു. ആ​​കെ 72 വ​​നി​​ത​​ക​​ളാ​​ണ് ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​ത്തി​​നു ചു​​ക്കാ​​ൻ പി​​ടി​​ക്കു​​ന്ന​​ത്. പു​​രു​​ഷ​​ന്മാ​​രാ​​ക​​ട്ടെ 59 പേ​​രും. ശി​​വ​​സേ​​ന​​യ്ക്കാ​​ണു ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണം. 25 വ​​ർ​​ഷ​​മാ​​യി ശി​​വ​​സേ​​ന താ​​നെ​​യി​​ൽ ഭ​​ര​​ണ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.