അമേരിക്കൻ സെന്‍റർ ആക്രമണം: ഒന്നര പതിറ്റാണ്ടിനുശേഷം പ്രതി അറസ്റ്റിൽ
Saturday, February 25, 2017 2:47 PM IST
ഗ‍‍യ: കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ന്‍റ​​​​ർ ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ൽ ഒ​​​രു പ്ര​​​തി​​​യെ ഗു​​​ജ​​​റാ​​​ത്ത് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സേ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ഹാ​​​റി​​​ലെ ഗ​​​യ​​​യി​​​ൽ നി​​​ന്ന് അ​​​റ​​​സ്റ്റ്ചെ​​​യ്തു. ഗു​​​ജ​​​റാ​​​ത്ത് എ​​​ടി​​​എ​​​സി​​​നു പു​​​റ​​​മേ ജാ​​​​ർ​​​​ഖ​​​​ണ്ഡ്-​​​​ബി​​​​ഹാ​​​​ർ പോ​​​​ലീ​​​​സ് സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ർ​​​​വാ​​​​ർ എ​​​​ന്ന പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

ഗ​​​​യ​​​​യി​​​​ലെ നീം​​​​ചെ​​​​ക് ബ​​​​ദാ​​​​നി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​യാ​​​ൾ മു​​​ന്പ് സി​​​​ബി​​​​ഐ സം​​​​ഘ​​​​ത്തെ​​​​യും ജാ​​​​ർ​​​​ഖ​​​​ണ്ഡ് പോ​​​​ലീ​​​​സി​​​​നെ​​​​യും ആ​​​​ക്ര​​​​മി​​​​ച്ച മ​​​​റ്റൊ​​​​രു കേ​​​​സി​​​​ലും പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു. ഈ ​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​ടെ ര​​​​ണ്ടു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ങ്കി​​​​ലും സ​​​​ർ​​​​വാ​​​​ർ ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്കു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


2002 ജ​​​​നു​​​​വ​​​​രി 22 നാ​​​​ണ് കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു റോ​​​​ഡി​​​​ലു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ന്‍റ​​​​റി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​ട​​​ന്ന​​​ത്. മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ലെ​​​​ത്തി​​​​യ ര​​​​ണ്ടം​​​​ഗ​​​​സം​​​​ഘം എ​​​കെ 47 തോ​​​​ക്കു​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സെ​​​​ന്‍റ​​​​റി​​​​നെ ല​​​​ക്ഷ്യ​​​​മാ​​​​ക്കി ത​​​​ല​​​​ങ്ങും വി​​​​ല​​​​ങ്ങും വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.