അമിത് ഷായുടെ കസബിന് മറുപടിയുമായി ഡിംപിൾ യാദവ്
അമിത് ഷായുടെ കസബിന് മറുപടിയുമായി ഡിംപിൾ യാദവ്
Sunday, February 26, 2017 11:25 AM IST
ജ​​​ൻ​​​പു​​​ർ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ് ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളെ പ​​​രി​​​ഹ​​​സി​​​ക്കാ​​​ൻ ബിജെപി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​സ​​​ബ് (കെ​​​എ -കോ​​​ൺ​​​ഗ്ര​​​സ്, എ​​​സ്എ- സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി, ബി - ​​​ബി​​​എ​​​സ്പി) എ​​​ന്ന വാ​​​ക്കി​​​ന് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി സ​​​മാ​​​ജ്‌​​​വാ​​​ദി​​​പാ​​​ർ​​​ട്ടി എം​​​പി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ​​​ ഭാ​​​ര്യ​​​യു​​​മാ​​​യ ഡിം​​​പി​​​ൾ‌ യാ​​​ദ​​​വ് രം​​​ഗ​​​ത്ത്. മും​​​ബൈ​​​യി​​​ൽ ന​​​ട‌​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യി​​​രു​​​ന്നു ക​​​സ​​​ബ്.

അ​​​മി​​​ത്ഷാ​​​യ്ക്ക് അ​​​തേ നാ​​​ണ​​​യ​​​ത്തി​​​ലാ​​​ണ് ഡിം​​​പി​​​ളി​​​ന്‍റെ മ​​​റു​​​പ​​​ടി. ക​​​സ​​​ബ് എ​​​ന്ന വാ​​​ക്കി​​​ന് എ​​​സ്പി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ലെ ചി​​​ല വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളോ​​​ടാ​​​ണ് ഡിം​​​പി​​​ൾ ഉ​​​പ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കെ​​​എ- കം​​​പ്യൂ​​​ട്ട​​​ർ, എ​​​സ്എ- സ്മാ​​​ർ​​​ട്ട് ഫോ​​​ൺ, ബി-​​​ബ​​​ച്ചെ(​​​കു​​​ട്ടി​​​ക​​​ൾ) എ​​​ന്നാ​​​ണ് ഡിം​​​പി​​​ളി​​​ന്‍റെ നി​​​ർ​​​വ​​​ച​​​നം. അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കം​​​പ്യൂ​​​ട്ട​​​റും സ്മാ​​​ർ​​​ട്ട് ഫോ​​​ണും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം​​​ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യി​​​ൽ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.