എണ്ണടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ച് നാലു മരണം
എണ്ണടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ച് നാലു മരണം
Tuesday, February 28, 2017 3:09 PM IST
ഗോ​​​ലാ​​​ഘ​​​ട്ട് (ആ​​​സാം): ആ​​​സാ​​​മി​​​ലെ ഗോ​​​ലാ​​​ഘ​​​ട്ട് ജി​​​ല്ല​​​യി​​​ൽ എ​​ണ്ണടാ​​​ങ്ക​​​ർ മ​​​റി​​​ഞ്ഞു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ഒ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ മ​​രി​​ച്ചു. മു​​​പ്പ​​​തു​​​ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഡ്രൈ​​​വ​​​ർ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​ണ് ടാ​​​ങ്ക​​​ർ മ​​​റി​​​യാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഓ​​​യി​​​ൽ ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ്ഫോ​​​ട​​​ന​​മു​​​ണ്ടാ​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​ന​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.