ബിഎസ്എഫിനെതിരേ അന്വേഷണം
ബിഎസ്എഫിനെതിരേ അന്വേഷണം
Saturday, March 18, 2017 11:32 AM IST
സാ​​​​​ബ്രൂ: ത്രി​​​​​പു​​​​​ര​​​​​യി​​​​​ൽ അ​​​​​ക്ര​​​​​മാ​​​​​സ​​​​​ക്ത​​​​​രാ​​​​​യ ഗോ​​​​​ത്ര​​​​​വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കു നേ​​​​​ർ​​​​​ക്കു ബി​​​​​എ​​​​​സ്എ​​​​​ഫ് ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ മൂ​​​​​ന്നു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് ബി​​​എ​​​സ്എ​​​ഫ് ചീ​​​ഫ് കെ. ​​​കെ. ശ​​​ർ​​​മ​​​യോ​​​ട് അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഒ​​​​​രു സം​​​​​ഘം ഗ്രാ​​​​​മീ​​​​​ണ​​​​​ർ ബി​​​​​എ​​​​​സ്എ​​​​​ഫ് ജ​​​​​വാ​​​​​ന്മാ​​​​​രെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​താ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.