അജ്മീർ സ്ഫോടനം: ശിക്ഷ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി
Saturday, March 18, 2017 12:24 PM IST
ന്യൂ​ഡ​ൽ​ഹി: അ​ജ്മീ​ർ ദ​ർ​ഗ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ​വ​ർ​ക്കു​ള്ള ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് കോ​ട​തി വീ​ണ്ടും നീ​ട്ടി​വ​ച്ചു.
ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ജ​യ്പുരി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ശിക്ഷാവിധി നീ​ട്ടി​വ​ക്കു​ന്ന​ത്. ഈ ​മാ​സം 22ന് ​വി​ധി പ്ര​സ്താ​വി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.