മാരുതിയിലെ കൊലപാതകം:13പേർക്കു ജീവപര്യന്തം
Saturday, March 18, 2017 12:41 PM IST
ഗു​​​​​ഡ്ഗാ​​​​​വ്: വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​കി​​​​യു​​​​ടെ മാ​​​​നേ​​​​സ​​​​റി​​​​ലെ പ്ലാ​​​​ന്‍റി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു​​ ക​​​​യ​​​​റി എ​​​​ച്ച്.​​​​ആ​​​​ർ. മാ​​​​നേ​​​​ജ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത കേ​​​​സി​​​​ൽ 13 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം. അ​​​​ഞ്ചു​​​​പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷം വീ​​​​തം ത​​​​​ട​​​​​വും ഗു​​​​​ഡ്ഗാ​​​​​വ് ജി​​​​​ല്ലാ സെ​​​​​ഷ​​​​​ൻ​​​​​സ് ജ​​​​​ഡ്ജി ആ​​​​​ർ.​​​​​പി. ഗോ​​​​​യ​​​​​ൽ വി​​​​​ധി​​​​​ച്ചു. ‌ 2012ൽ ​​​​തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​നി​​​​ഷ്ട​​ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.