Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
അനുവാദമില്ലാതെ പാട്ട്: ചി​ത്ര​യ്ക്കും എ​സ്.​പി.ബിക്കും ഇ​ള​യ​രാ​ജയുടെ വക്കീൽ നോട്ടീസ്
Monday, March 20, 2017 12:50 AM IST
Inform Friends Click here for detailed news of all items Print this Page
ചെ​​ന്നൈ: ഗാ​​യ​​ക​​രാ​​യ കെ.​​എ​​സ്. ചി​​ത്ര​​യ്ക്കും എ​​സ്.​​പി. ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ത്തി​​നു​​മെ​​തി​​രേ സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ഇ​​ള​​യ​​രാ​​ജ നി​​യ​​മ​​ന​​ട​​പ​​ടി​​ക്ക്. താ​​ൻ‌ സം​​ഗീ​​ത സം​​വി​​ധാ​​നം നി​​ർ​​വ​​ഹി​​ച്ച ഗാ​​ന​​ങ്ങ​​ൾ അ​​നു​​മ​​തി​​യി​​ല്ലാ​​തെ വി​​വി​​ധ വേ​​ദി​​ക​​ളി​​ൽ ആ​​ല​​പി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് ഇ​​ള​​യ​​രാ​​ജ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രേ വ​​ക്കീ​​ൽ‌ നോ​​ട്ടീ​​സ് അ​​യ​​ച്ചു. എ​​സ്.പി. ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​മാ​​ണ് ഫേ​​സ്ബു​​ക്കി​​ലൂ​​ടെ ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്.​പ​​ക​​ര്‍​പ്പ​​വ​​കാ​​ശം ലം​​ഘി​​ച്ച​​തി​​നാ​​ല്‍ ത​​ങ്ങ​​ള്‍ വ​​ലി​​യ തു​​ക അ​​ട​​യ്‌​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നാ​​ണു നോ​​ട്ടീ​​സി​​ലു​​ള്ള​​തെ​​ന്ന് എ​​സ്.പി​​.ബി പ​​റ​​യു​​ന്നു. മ​​ക​​ന്‍ ച​​ര​​ണ്‍ രൂ​​പ​​ക​​ല്‍​പ്പ​​ന ചെ​​യ്ത എ​​സ്പി​​ബി 50 ന്‍റെ ഭാ​​ഗ​​മാ​​യി വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ സം​​ഗീ​​ത പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ത്തി​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് എ​സ്.പി.​ബിയും സം​ഘ​വും.

അ​​തി​​നി​​ട​​യി​​ലാ​​ണ് വ​​ക്കീ​​ല്‍ നോ​​ട്ടീ​​സ് ല​​ഭി​​ച്ച​ത്. ത​​നി​​ക്കും ചി​​ത്ര​​യ്ക്കും ച​​ര​​ണി​​നും പ​​രി​​പാ​​ടി​​ക​​ളു​​ടെ സം​​ഘാ​​ട​​ക​​ള്‍​ക്കു​​മെ​​തി​​രേയാ​​ണു നോ​​ട്ടീ​​സ്. അ​​തി​​നാ​​ല്‍ ഇ​​നി ഇ​ള​യ​രാ​ജ​യു​ടെ ഗാ​​ന​​ങ്ങ​​ള്‍ ആ​​ല​​പി​​ക്കാ​​ന്‍ നി​​യ​​മത​​ട​​സ​​ങ്ങ​​ളു​​ണ്ടെ​​ന്ന് എ​​സ്.പി.​​ബി ഫേ​​സ്ബു​​ക്കി​​ൽ കുറിച്ചു .


വ്യാജപാസ്പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴു വർഷം തടവ്
സൗമ്യ വധക്കേസ്: തിരുത്തൽ ഹർജി നാളെ പരിഗണിക്കും
പൊതുവിതരണ സംവിധാനത്തിൽ ആധാർ നിർബന്ധമാക്കണമെന്നു കേന്ദ്രം
മലേഗാവ് സ്ഫോടനം: സാധ്വി പ്രജ്ഞാ സിംഗിനു ജാമ്യം, പുരോഹിതിന്‍റെ ജാമ്യാപേക്ഷ തള്ളി
നക്സലുകളെ തുടച്ചുനീക്കും: രാജ്നാഥ് സിംഗ്
12-ാം ക്ലാസിൽ ഇനി മോഡറേഷൻ ഇല്ല
സുക്മ ആക്രമണം: സൂത്രധാരനെ തിരിച്ചറിഞ്ഞു
പ്രമുഖ യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റുകൾ‌ ഹാക്ക് ചെയ്തു
ശശികലയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ഒ.പി.എസ് പക്ഷം
മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതു മൂന്നു മാസത്തേക്കു തടഞ്ഞു
കർഷകർക്കു പിന്തുണ: തമിഴ്നാട്ടിൽ ബന്ദ് ആചരിച്ചു
മുസ്‌ലിം വയോധികനോടു സീറ്റിനായി പാക്കിസ്ഥാനിൽ പോകാൻ ആക്രോശം
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം: ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് ദിഗ്‌വിജയ് സിംഗ്
തരേക് ഫതാഹിനെയടക്കം ഐഎസ് ലക്ഷ്യംവച്ചെന്നു വെളിപ്പെടുത്തൽ
കുഴൽക്കിണറിൽ വീണ കാവേരി മരിച്ചു
ര​​​​ണ്ട് സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ അക്രമത്തിൽ നാലു പേർ കൊല്ലപ്പെട്ടു
സർക്കാർതന്നെ കൗൺസലിംഗ് നടത്തണമെന്നു മെഡിക്കൽ കൗൺസിൽ
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 26 സി​​​​ആ​​​​ർ​​​​പി​​​​എഫ് ജവാന്മാർ കൊല്ലപ്പെട്ടു
‘ഇങ്ങനെയെങ്കിൽ ദൈവത്തിന്‍റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാനാവില്ല’
ജ​യ​ല​ളി​ത​യു​ടെ ബം​ഗ്ലാ​വ് ആ​ക്ര​മി​ച്ച് പാ​റാ​വു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി
കെപിസിസി സ്ഥിരം പ്രസിഡന്‍റ്, തെരഞ്ഞെടുപ്പ്: കേരളനേതാക്കളുടെ പ്രത്യേക യോഗം ഡൽഹിയിൽ നാളെ
സർക്കാരിന്‍റെ വാദങ്ങൾ തള്ളി സുപ്രീംകോടതി
ഗോ സംരക്ഷണത്തിനു തിരിച്ചറിയൽ സംവിധാനം
ജാദവ്: കരാർ ലംഘനമില്ലെന്നു പാക് ഹൈക്കമ്മീഷണർ
എച്ച്ഐവി ബാധിതരോടു വിവേചനം: ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു
പി​​​​​​​ഡി​​​​​​​പി നേ​​​​​​​താ​​​​​​​വ് അ​​​​​​​ജ്ഞാ​​​​​​​ത​​​​​​​രു​​​​​​​ടെ വെടി​​​​​​​യേ​​​​​​​റ്റ് മ​​​​​​​രി​​​​​​​ച്ചു
കർണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
അനധികൃത ഖനനം: ദിഗംബർ കാമത്തിനെ ചോദ്യംചെയ്തു
നാവികസേനാ രഹസ്യം ചോർത്തൽ: പ്രതിക്കു വിദേശയാത്രാ അനുമതി
കൊച്ചി- ഓസ്ട്രേലിയ വിമാനം തുടങ്ങാൻ സമ്മർദംചെലുത്തുമെന്നു കെ.വി. തോമസ്
പനീൽശെൽവത്തിന്‍റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു
മതസൗഹാർദ സന്ദേശവുമായി സ്നേഹയുടെ ഭരതനാട്യം ഞായറാഴ്ച
പുതിയ ഇന്ത്യക്കായി എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മോദി
ബാലിക കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം
ആ ​​​ന​​​ടു​​​ക്കു​​​ന്ന നി​​​മി​​​ഷ​​​ങ്ങ​​​ൾ ജ്യോ​​​തി വീണ്ടും ക​​​ണ്ടു; വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ൽ
ഡൽഹിയിൽ 54% പോളിംഗ്
ഡൽഹി ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം
ഡൽഹിയിൽ പോത്തുകളെ ട്ര​ക്കി​ൽ കൊണ്ടുപോ​യവർക്കു മർദനം
ബിഹാറിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
മണിയുടെ പ്രസ്താവന ശരിയായില്ല: പിണറായി
തമിഴ്നാട് കർഷകർ സമരം താത്കാലികമായി നിർത്തി
ഉഷ്ണക്കാറ്റ്: രാജ്യത്തു നാലു വർഷത്തിനിടെ മരിച്ചതു 4620 പേർ
യുപി നവനിർമാൺ സേന അധ്യക്ഷൻ അറസ്റ്റിൽ‌
ബലൂചിസ്ഥാനെ പ്രത്യേക രാജ്യമായി ഇന്ത്യ അംഗീകരിക്കണമെന്നു സുബ്രഹ്മണ്യൻ സ്വാമി
മാവോയിസ്റ്റുകൾ ബലമായി സംഘടനയിൽ ചേർത്ത ആറു കുട്ടികളെ മോചിപ്പിച്ചു
കൊയ്ത്തുയന്ത്രത്തിനടിയിൽപ്പെട്ട് കർഷകൻ മരിച്ചു
ആഗ്ര സംഘർഷം: 14 പേർ അറസ്റ്റിൽ
രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
യെച്ചൂരിയുടെ രാജ്യസഭാംഗത്വം: സിപിഎമ്മിൽ ഭിന്നത രൂക്ഷം
ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ത്രികോണമത്സരത്തിൽ കണ്ണുനട്ട് രാജ്യം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.