യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെ​​​​​​​​​യ്തു
യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്  സത്യപ്രതിജ്ഞ ചെ​​​​​​​​​യ്തു
Sunday, March 19, 2017 12:21 PM IST
ല​​​​​​​​​ക്നോ: ഉ​​​​​​​​​ത്ത​​​​​​​​​ർ​​​​​​​​​പ്ര​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​ന്‍റെ 21-ാം മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി യോ​​​​​​​​​ഗി ആ​​​​​​​​​ദി​​​​​​​​​ത്യ​​​​​​​​​നാ​​​​​​​​​ഥ് സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്തു. ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രാ​​​​​​​​​യി കേ​​​​​​​​​ശ​​​​​​​​​വ് പ്ര​​​​​​​​​സാ​​​​​​​​​ദ് മൗ​​​​​​​​​ര്യ, ദി​​​​​​​​​നേ​​​​​​​​​ശ് ശ​​​​​​​​​ർ​​​​​​​​​മ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രും സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്തു. ഗ​​​​​​​​വ​​​​​​​​ർ​​​​​​​​ണ​​​​​​​​ർ രാം ​​​​​​​​നാ​​​​​​​​യി​​​​​​​​ക് സ​​​​​​​​ത്യ​​​​​​​​വാ​​​​​​​​ച​​​​​​​​കം ചൊ​​​​​​​​ല്ലി​​​​​​​​ക്കൊ​​​​​​​​ടു​​​​​​​​ത്തു. പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ന​​​​​​​​​രേ​​​​​​​​​ന്ദ്ര മോ​​​​​​​​​ദി, ആ​​​​​​​​​ഭ്യ​​​​​​​​​ന്ത​​​​​​​​​ര മ​​​​​​​​​ന്ത്രി രാ​​​​​​​​​ജ്നാ​​​​​​​​​ഥ് സിം​​​​​​​​​ഗ്, ബി​​​​​​​​​ജെ​​​​​​​​​പി അ​​​​​​​​​ധ്യ​​​​​​​​​ക്ഷ​​​​​​​​​ൻ അ​​​​​​​​​മി​​​​​​​​​ത് ഷാ, ​​​​​​​​​മു​​​​​​​​​തി​​​​​​​​​ർ​​​​​​​​​ന്ന ബി​​​​​​​​​ജെ​​​​​​​​​പി നേ​​​​​​​​​താ​​​​​​​​​വ് എ​​​​​​​​​ൽ.​​​​​​​​​കെ. അ​​​​​​​​​ഡ്വാ​​​​​​​​​നി, എ​​​​​​​​​സ്പി നേ​​​​​​​​​താ​​​​​​​​​വ് മു​​​​​​​​​ലാ​​​​​​​​​യം സിം​​​​​​​​​ഗ് യാ​​​​​​​​​ദ​​​​​​​​​വ്, അ​​​​​​​​​ഖി​​​​​​​​​ലേ​​​​​​​​​ഷ് യാ​​​​​​​​​ദ​​​​​​​​​വ് തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​വ​​​​​​​​​ർ ച​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്തു. ബി​​​​​​എ​​​​​​സ്പി അ​​​​​​ധ്യ​​​​​​ക്ഷ മാ​​​​​​യാ​​​​​​വ​​​​​​തി ച​​​​​​ട​​​​​​ങ്ങി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ട്ടു​​​​​​നി​​​​​​ന്നു.


മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 47 അം​​​​​ഗ മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​മേ​​​​​​​​റ്റ​​​​​​​​ത്. ര​​​​​​​​ണ്ട് ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ 24 പേ​​​​​​​ർ കാ​​​​​​​​ബി​​​​​​​​ന​​​​​​​​റ്റ് മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രും ഒ​​​​​​​ന്പ​​​​​​​തു പേ​​​​​​​ർ സ്വ​​​​​​​​ത​​​​​​​​ന്ത്ര ചു​​​​​​​​മ​​​​​​​​ത​​​​​​​​ല​​​​​​​​യു​​​​​​​​ള്ള മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രും 13 പേ​​​​​​​ർ സ​​​​​​​​ഹ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രു​​​​​​​മാ​​​​​​​ണ്. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രും നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ള​​​​​​​​ല്ല. മു​​​​​​​​ൻ​​​​​​​​കാ​​​​​​​​ല ക്രി​​​​​​​​ക്ക​​​​​​​​റ്റ് താ​​​​​​​​ര​​​​​​​​മാ​​​​​​​​യ മൊ​​​​​​​​ഹ്സി​​​​​​​​ൻ റാ​​​​​​​​സ​​​​​​​​യാ​​​​​​​​ണു മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ ഏ​​​​​​​​ക മു​​​​​​​​സ്‌​​​​​​​​ലിം പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി. സ​​​​​​​​ഹ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ണു റാ​​​​​​​​സ​​​​​​​​യ്ക്കു ല​​​​​​​​ഭി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.