വേജ് ബോർഡ് രൂപീകരിക്കണമെന്ന്
Tuesday, March 21, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മു​ഴു​വ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി പു​തി​യ വേ​ജ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ഫ. കെ.​വി. തോ​മ​സ് ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ടു​ന്ന​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും തോ​മ​സ് ശൂ​ന്യ​വേ​ള​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.