എസ്.എം. കൃഷ്ണ ബിജെപിയിൽ
എസ്.എം. കൃഷ്ണ ബിജെപിയിൽ
Wednesday, March 22, 2017 12:38 PM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ എ​​സ്.​​എം. കൃ​​ഷ്ണ ബി​​ജെ​​പി​​യി​​ൽ‌ ചേ​​ർ​​ന്നു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ പോ​​ലെ​​യു​​ള്ള നേ​​താ​​ക്ക​​ൾ രാ​​ജ്യ​​ത്തെ അ​​ത്യു​​ന്ന​​ത​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കു​​മെ​​ന്നു കൃ​​ഷ്ണ പ​​റ​​ഞ്ഞു.

50 വ​​ർ​​ഷ​​ത്തോ​​ളം കോ​​ൺ​​ഗ്ര​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച കൃ​​ഷ്ണ(84) വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ജ​​നു​​വ​​രി 29നാ​​ണു കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​ത്. വൊ​​ക്ക​​ലി​​ഗ സ​​മു​​ദാ​​യ​​ക്കാ​​ര​​നാ​​ണു കൃ​​ഷ്ണ. ആ​​കെ​​യു​​ള്ള 224 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ 90 എ​​ണ്ണ​​ത്തി​​ൽ വൊ​​ക്ക​​ലി​​ഗ വോ​​ട്ട് നി​​ർ​​ണാ​​യ​​ക​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.