ഉപതെരഞ്ഞെടുപ്പ്: പോലീസ് കമ്മീഷണർക്കു സ്ഥലം മാറ്റം
Saturday, March 25, 2017 12:10 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ആ​​​​ർ.​​​​കെ. ന​​​​ഗ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​പ​​​​ക്ഷം ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ചെ​​​​ന്നൈ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​ണ​​ർ എ​​​​സ്. ജോ​​​​ർ​​​​ജി​​​​നെ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​ഷ​​​​ൻ സ്ഥ​​​​ലം മാ​​​​റ്റി. ക​​​​ര​​​​ൺ സിം​​​​ഗി​​​​നാ​​​​ണു പ​​​​ക​​​​രം ചു​​​​മ​​​​ത​​​​ല. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണു ജോ​​​​ർ​​​​ജി​​​​നെ മാ​​​​റ്റി​​​​ക്കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.


അ​​​​ടു​​​​ത്ത ​​മാ​​​​സം 12നാ​​​​ണ് ആ​​​​ർ.​​​​കെ. ന​​​​ഗ​​​​റി​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പ​​നീ​​ർ​​ശെ​​ൽ​​വം വി​​ഭാ​​ഗം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ നേ​​ര​​ത്തെ​​ത​​ന്നെ ക​​മ്മീ​​ഷ​​ണ​​ർ​​ക്കെ​​തി​​രേ പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു.

ശ​​ശി​​ക​​ല​​പ​​ക്ഷ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ രീ​​തി​​യി​​ൽ നി​​ല​​പാ​​ട് എ​​ടു​​ക്കു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ആ​​ക്ഷേ​​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.