ദിനകരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്
Wednesday, April 19, 2017 12:36 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി/​​​ചെ​​​ന്നൈ: അ​​​ണ്ണാ ഡി​​​എം​​​കെ-​​​അ​​​മ്മ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ലു​​​ക്ക്ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് ദി​​​ന​​​ക​​​ര​​​നെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ലു​​​ക്ക്ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ദി​​​ന​​​ക​​​ര​​​ൻ രാ​​​ജ്യം​​​വി​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​ പേ​​​രി​​​ലാ​​​ണ് ലു​​​ക്ക്ഔ​​​ട്ട് നോ​​​ട്ടീ​​​സ് എ​​​ന്ന് ഡ​​​ൽ​​​ഹി ക്രൈം​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ത​​​ന്‍റെ പാ​​​സ്പോ​​​ർ​​​ട്ട് ക​​​ഴി​​​ഞ്ഞ 20 വ​​​ർ​​​ഷ​​​മാ​​​യി കോ​​​ട​​​തി​​​യി​​​ലാ​​​ണെ​​​ന്നു പറഞ്ഞ ദിനകരൻ തനിക്ക് എ​​​ങ്ങ​​​നെ രാ​​​ജ്യം​​​വി​​​ട്ടു​​​പോ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.