അമിത് ഷാ ജൂലൈയിൽ കേരളത്തിലെത്തും
Thursday, April 20, 2017 11:48 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള പാ​ർ​ട്ടി സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ജൂ​ലൈ​യി​ൽ കേ​ര​ളം സ​ന്ദ​ർ​ശി​ക്കും. ജൂ​ലൈ 25 മു​ത​ൽ 27 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം.

യു​ഡി​എ​ഫ്- എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ നി​ന്നു എ​ൻ​ഡി​എ​യി​ലേ​ക്കു വ​രാ​ൻ ചി​ല​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി എ​ൻ​ഡി​എ മു​ന്ന​ണി ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്ന് അ​മി​ത് ഷാ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.