ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യ്ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി: ഡി​ജി​പി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി
ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യ്ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി: ഡി​ജി​പി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി
Thursday, April 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: മരിച്ച എൻജിനി യറിംഗ് വിദ്യാർഥി ജി​ഷ്ണു​ പ്രണോയിയുടെ അ​മ്മ മ​ഹി​ജയ്​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഡി​ജി​പി ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ഡ​ൽ​ഹി​യി​ൽ ഓ​ഫീ​സി​ലെത്തി​യാ​ണ് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. എ​ഡി​ജി​പി ബി. ​സ​ന്ധ്യ, തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​രും വ​നി​താ ക​മ്മീ​ഷ​നു മു​ന്നി​ൽ ഹാ​ജ​രാ​യി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം, ജി​ഷ്ണു​വി​ന്‍റെ മ​ര​ണം എ​ന്നീ കേ​സു​ക​ളി​ൽ എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഡി​ജി​പി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.