Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
സിപിഎം-എഎപി സഖ്യം പരിഹാസ്യമെന്ന് ഉമ്മൻ ചാണ്ടി
Friday, April 21, 2017 1:48 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ഡ​ൽ​ഹി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും തോ​റ്റു തു​ന്നം പാ​ടി കെ​ട്ടി​വ​ച്ച കാ​ശു​പോ​ലും ന​ഷ്ട​മാ​ക്കി മൂ​ന്നാം സ്ഥാ​ന​ത്താ​യ സി​പി​എ​മ്മും ആം ​ആ​ദ്മി പാ​ർ​ട്ടി​യും ചേ​ർ​ന്നു ബി​ജെ​പി​യെ നേ​രി​ടു​മെ​ന്ന അ​വ​കാ​ശ​വാ​ദം പ​രി​ഹാ​സ്യ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​യെ ചെ​റു​ക്കാ​ൻ അ​ന്ധ​വും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ കോ​ണ്‍ഗ്ര​സ് വി​രു​ദ്ധ​ത ഉ​പേ​ക്ഷി​ച്ചു കേ​ര​ള​ത്തി​ലെ സി​പി​എം നേ​തൃ​ത്വം യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നു കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ.

മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടെ ബി​ജെ​പി​ക്കു സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണു കേ​ര​ള​ത്തി​ലെ സി​പി​എം എ​ടു​ക്കു​ന്ന​തെ​ന്നു സു​ധീ​ര​ൻ ആ​രോ​പി​ച്ചു. ബി​ജെ​പി​യെ നേ​രി​ടാ​ൻ കോ​ണ്‍ഗ്ര​സി​നു ക​രു​ത്തു ന​ഷ്ട​പ്പെ​ട്ടെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് എ.​കെ. ആ​ന്‍റ​ണി​ക്കു പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണു ഉ​മ്മ​ൻ ചാ​ണ്ടി​യും സു​ധീ​ര​നും ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ വ​ള​രാ​മെ​ന്ന അ​മി​ത് ഷാ​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ആ​ഗ്ര​ഹം മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്നം മാ​ത്ര​മാ​ണെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി​യു​ടെ പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ രാ​ഷ്‌ട്രീ​യ​ത്തി​ലെ ത​മാ​ശ​യാ​ണെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ശ​ക്തി​കേ​ന്ദ്ര​മാ​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യ പാ​ർ​ട്ടി​യാ​ണ് സി​പി​എം. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ ഡ​ൽ​ഹി​യി​ൽ കേ​ജ​രി​വാ​ളി​ന്‍റെ പാ​ർ​ട്ടി​യും മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള സി​പി​എ​മ്മും ആം ​ആ​ദ്മി പാ​ർ​ട്ടി​യും ചേ​ർ​ന്നു രാ​ജ്യ​ത്തു ബി​ജെ​പി​യെ നേ​രി​ടു​മെ​ന്നു പ​റ​യു​ന്ന​ത് ആ​രും ഗൗ​ര​വ​മാ​യി എ​ടു​ക്കി​ല്ല. കോ​ണ്‍ഗ്ര​സ് പ​ഞ്ചാ​ബി​ൽ ജ​യി​ക്കു​ക​യും മ​ണി​പ്പൂ​രി​ലും ഗോ​വ​യി​ലും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​വു​ക​യും ചെ​യ്തു. കോ​ണ്‍ഗ്ര​സി​നെ എ​ഴു​തി​ത്ത​ള്ളാ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലു​ള​ള പാ​ർ​ട്ടി​യാ​ണ് കോ​ണ്‍ഗ്ര​സ്. പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടാ​വാം. എ​ന്നാ​ൽ, അ​തൊ​ക്കെ അ​തി​ജീ​വി​ച്ചു മ​തേ​ത​ര ക​ക്ഷി​ക​ളെ ഒ​രു​മി​ച്ചു ചേ​ർ​ത്തു​ള്ള ശ​ക്ത​മാ​യ മു​ന്ന​ണി​ക്ക് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഉ​മ്മ​ൻ​ ചാ​ണ്ടി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

1977ൽ ​ജ​ന​സം​ഘ​വു​മാ​യി ചേ​ർ​ന്ന മ​ന​സു​മാ​യാ​ണ് പി​ണ​റാ​യി​യും കേ​ര​ള​ത്തി​ലെ സി​പി​എം നേ​താ​ക്ക​ളും ഇ​പ്പോ​ഴും നി​ൽ​ക്കു​ന്ന​തെ​ന്നു സു​ധീ​ര​ൻ പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രെ ദേ​ശീ​യ ത​ല​ത്തി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ഏ​ക മ​തേ​ത​ര ജ​നാ​ധി​പ​ത്യ ക​ക്ഷി കോ​ണ്‍ഗ്ര​സാ​ണെ​ന്ന തി​രി​ച്ച​റി​വ് പി​ണ​റാ​യി​ക്കും കൂ​ട്ട​ർ​ക്കും ഇ​ല്ലാ​തെ പോ​യ​തു ക​ഷ്ട​മാ​ണ്. അ​തേ​സ​മ​യം സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് ഉ​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. ഇ​നി​യെ​ങ്കി​ലും ദേ​ശീ​യ രാഷ്‌ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ത്യ​സ​ന്ധ​മാ​യി വി​ല​യി​രു​ത്താ​നും പ്ര​തി​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ജസ്റ്റീസ് കർണൻ ഗവർണർക്കു പരോൾ അപേക്ഷ നല്കി
ജീ​പ്പി​ന്‍റെ ആ​ക്സി​ൽ പൊ​ട്ടി; ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സർക്കാരുദ്യോഗസ്ഥയ്ക്കു ദാ​രു​ണാന്ത്യം
പൊതുബജറ്റ് നവംബറിൽ
മീരാ കുമാറിനെ ട്വിറ്ററിൽ വിമർശിച്ച സുഷമയ്ക്കു കോൺഗ്രസിന്‍റെ മറുപടി
നുഴഞ്ഞുകയറിയ ഭീകരൻ പിടിയിൽ
ചൈനീസ് സൈന്യം സിക്കിമിൽ
ഇ- കൊമേഴ്സ് കന്പനികൾക്കു ജിഎസ്ടി പിന്നീടു മാത്രം
ഇന്ത്യൻ സംഘത്തെ പി.ജെ. കുര്യൻ നയിക്കും
ഭക്ഷ്യവിഷബാധ: ആന്ധ്രയിൽ 15 മരണം
ഈദ്: ബിഎസ്എഫും പാക് റേഞ്ചേഴ്സും മധുരം കൈമാറി
കൂട്ടമാനഭംഗം: പോലീസുകാർ പിടിയിൽ
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​പ്പെ​ടു​മോ?
എട്ടുവയസുകാരന്‍റെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു
വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്ക്കേ യുവാവ് ആത്മഹത്യ ചെയ്തു
പാക് സൈനികർ നിയന്ത്രണരേഖ കടന്നതിനു തെളിവ് ലഭിച്ചു
34,000 കോടിയുടെ കാർഷിക കടം മഹാരാഷ്‌ട്ര എഴുതിത്തള്ളും
ഹുറിയത് നേതാക്കൾ വീട്ടുതടങ്കലിൽ
ഭീകരർ ആക്രമിച്ചു; രണ്ടു സൈനികർക്കു വീരമൃത്യു
തെരഞ്ഞെടുപ്പു ചെലവിൽ കൃത്രിമം; മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി
പാർലമെന്‍റ് വർഷകാല സമ്മേളനം 17നു തുടങ്ങും
കാഷ്മീർ: യുഎൻ സെക്രട്ടറി ജനറലിനു പ്രത്യേക താത്പര്യമെന്ന് ഔദ്യോഗിക വക്താവ്
ജാട്ട് സമരം അവസാനിച്ചു
സഹോദരങ്ങളെ ആക്രമിച്ചു പതിനാറുകാരനെ കൊന്നത് ബീഫ് തീനികൾ, രാജ്യദ്രോഹികൾ എന്നാക്രോശിച്ച സംഘം
അർത്തുങ്കൽ തുറമുഖം വൈകുന്നത് മെല്ലപ്പോക്ക് മൂലമെന്ന്
അംഗീകാരം റദ്ദാക്കി; ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ
കോവിന്ദിന്‍റെ പത്രികസമർപ്പണം ശക്തിപ്രകടനമാക്കി ബിജെപി
ശ്രീനഗറിൽ ഡിവൈഎസ്പിയെ ജനം മർദിച്ചു കൊലപ്പെടുത്തി
നീറ്റ്; മലയാളിക്ക് ആറാം റാങ്ക്
മ​ദ്യം: സുപ്രീംകോടതിയെ മറികടക്കാൻ പഞ്ചാബ്
പാസ്പോർട്ടിൽ ഇനി ഹിന്ദിയും ഇംഗ്ലീഷും
കുട്ടികൾക്കെതിരായ സൈബർ കുറ്റങ്ങൾ റിപ്പോർട്ടു ചെയ്യാം
ഇന്ത്യൻ വിദ്യാർഥിയുടെ ഉപഗ്രഹം നാസ വിക്ഷേപിച്ചു
ദിനകരന്‍റെ പിന്തുണ കോവിന്ദിന്
എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്‍റേറിയൻ
വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; യു​വ​തി കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ചു
സ്മാർട് സിറ്റികളിൽ തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം
മീരാ കുമാർ പ്രതിപക്ഷ സ്ഥാനാർഥി‌
പാക് ആക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു
കോ​​​വി​​​ന്ദ് ഇ​​​ന്നു പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കും
പ്രതിപക്ഷത്തിന്‍റെ ദളിത് മുഖമായി മീരാ കുമാർ
ജസ്റ്റീസ് കർണൻ ക്ഷീണിതൻ, വീണ്ടും പരിശോധന
കാ​ർ​വാ​ർ നാ​വി​ക താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം
ദരിദ്രനാണെന്നു വീടിനു മുന്നിൽ മുദ്രണം ചെയ്യണമെന്ന് രാജസ്ഥാൻ സർക്കാർ
അശ്വതിക്കും ലാലിനും കേന്ദ്ര അക്കാദമി പുരസ്കാരം
ഗൂർഖാലാൻഡ് നേതാവിനെതിരേ കൊലപാതകക്കേസ്
മാധ്യമ പ്രവർത്തകർക്കു കർണാടക നിയമസഭ ജയിൽ ശിക്ഷ വിധിച്ചു
കാര്‍ട്ടോസാറ്റ് 2ഇ വിക്ഷേപണം ഇന്ന്
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : പനീർശെൽവം പക്ഷം കോവിന്ദിനെ പിന്തുണയ്ക്കും
മധ്യപ്രദേശിൽ നാലു കർഷകർ ജീവനൊടുക്കി
മഹാരാഷ്‌ട്ര: വിമാനത്താവളത്തിനെതിരേ കർഷകപ്രതിഷേധം അക്രമാസക്തമായി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.