12 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂബർ ബോംബെ ഹൈക്കോടതിയിൽ
Saturday, April 22, 2017 12:45 PM IST
മും​​​​ബൈ: പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നും 12 കോ​​​​ടി രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഒാ​​​​ൺ​​​​ലൈ​​​​ൻ ടാ​​​​ക്സി സേ​​​​വ​​​​ന ദാ​​​​താ​​​​ക്ക​​​​ളാ​​​​യ യൂ​​​​ബ​​​​ർ ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു.

ടാ​​​​ക്സി ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടെ​​​​യും ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പ്ര​​​തി​​​ചേ​​​ർ​​​ത്താ​​​ണ് യൂ​​​ബ​​​ർ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ങ്ങ‌​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ട​​​ക്കി​​​യ​​​തു​​​വ​​​ഴി വ​​​ലി​​​യ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​താ​​​യാ​​​ണു യൂ​​​ബ​​​റി​​​ന്‍റെ വാ​​​ദം.

ത​​​ങ്ങ​​​ളു​​​ടെ ഡ്രൈ​​​വ​​​ർ​​​മാ​​​രെ ഭീ​​​ഷണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ദേ​​​ഹോ​​​പ​​​ദ്ര​​​വം ഏ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യും യൂ​​​ബ​​​ർ കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ത​​​ങ്ങ​​​ൾ എ​​​ല്ലാ നി​​​യ​​​മ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും എ​​​ന്നി​​​ട്ടും ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും യൂ​​​ബ​​​ർ ഹ​​​ർ​​​ജി​​​യി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. പ​​​രാ​​​തി​​​യു​​​മാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ എ​​​ത്തി​​​യാ​​​ലും ത​​​ങ്ങ​​​ൾ​​​ക്കു നീ​​​തി ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ക​​​ന്പ​​​നി ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​ല്ലാ നി​​​യ​​​മ​​​ങ്ങ​​​ളും ലം​​​ഘി​​​ച്ചു ത​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ത​​​ട​​​യാ​​​ൻ ജൂ​​​ഡീ​​​ഷ​​​റിയുടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കണ​​​മെ​​​ന്നും യൂ​​​ബ​​​ർ കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കൂ​​​ടാ​​​തെ ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​ട്ടാ​​​കെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 12 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും യൂ​​​ബ​​​ർ ‌ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.