പനീൽശെൽവത്തിന്‍റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു
പനീൽശെൽവത്തിന്‍റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു
Monday, April 24, 2017 12:15 PM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ. ​​​​പ​​​​നീ​​​​ൽ​​​​ശെ​​​​ൽ​​​​വ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്തു. പ​​​​നീ​​​​ൽ​​​​ശെ​​​​ൽ​​​​വ​​​​ത്തി​​​​ന്‍റെ ആ​​​​ൽ​​​​വാ​​​​ർ​​​​പേ​​​​ട്ട​​​​യി​​​​ലെ വ​​​​സ​​​​തി​​​​ക്കു​​​​മു​​​​ന്പി​​​​ലാ​​​​ണ് സാ​​​​യു​​​​ധ​​​​രാ​​​​യ ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ൾ സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് ഏ​​​​പ്രി​​​​ൽ ആ​​​​ദ്യ​​​​വാ​​​​രം പ​​​​നീ​​​​ൽ​​​​ശെ​​​​ൽ​​​​വ​​​​ത്തി​​​​നു വൈ ​​​​കാ​​​​റ്റ​​​​ഗ​​​​റി സു​​​​ര​​​​ക്ഷ ന​​​​ല്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.