അനധികൃത ഖനനം: ദിഗംബർ കാമത്തിനെ ചോദ്യംചെയ്തു
Monday, April 24, 2017 12:15 PM IST
പ​​​നാ​​​ജി: അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന​​​ക്കേ​​​സി​​​ൽ ഗോ​​​വ​​​ൻ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ദി​​​ഗം​​​ബ​​​ർ കാ​​​മ​​​ത്തി​​​നെ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം (എ​​​സ്ഐ‌​​​ടി) ഇ​​​ന്ന​​​ലെ ചോ​​​ദ്യം​​ചെ​​​യ്തു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു​​​ശേ​​​ഷം കാ​​​മ​​​ത്തി​​​ന്‍റെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും മു​​​ൻ​​കൂ​​​ർ ജാ​​​മ്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ വി​​​ട്ട​​​യ​​​ച്ചു. ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ൽ അ​​​ധി​​​കം കാ​​​മ​​​ത്തി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​താ​​​യാ​​ണു വി​​​വ​​​രം.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നു മു​​​ന്പ് പ്രാ​​​ദേ​​​ശി​​​ക കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു കാ​​​മ​​​ത്ത് മു​​​ൻ​​​ജൂ​​​ർ ജാ​​​മ്യം നേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.