പി​​​​​​​ഡി​​​​​​​പി നേ​​​​​​​താ​​​​​​​വ് അ​​​​​​​ജ്ഞാ​​​​​​​ത​​​​​​​രു​​​​​​​ടെ വെടി​​​​​​​യേ​​​​​​​റ്റ് മ​​​​​​​രി​​​​​​​ച്ചു
Monday, April 24, 2017 12:15 PM IST
ശ്രീ​​​​​​​ന​​​​​​​ഗ​​​​​​​ർ/​​​​​ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദ​​​​​​​ക്ഷി​​​​​​​ണ കാ​​​​​​​ഷ്മീ​​​​​​​രി​​​​​​​ലി​​​​​​​ലെ പു​​​​​​​ൽ​​​​​​​വാ​​​​​​​മ​​​​​​​യി​​​​​​​ൽ പി​​​​​​​ഡി​​​​​​​പി നേ​​​​​​​താ​​​​​​​വ് അ​​​​​​​ജ്ഞാ​​​​​​​ത​​​​​​​രു​​​​​​​ടെ വെടി​​​​​​​യേ​​​​​​​റ്റ് മ​​​​​​​രി​​​​​​​ച്ചു. പി​​​​​​​ഡി​​​​​​​പി ജി​​​​​​​ല്ലാ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് അ​​​​​​​ബ്ദു​​​​​​​ൾ ഗ​​​​​​​നി ആ​​​​​​​ണ് കാ​​​​​​​ക്പോ​​​​​​​റ​​​​​​​യി​​​​​​​ൽ വെ​​​​​​​ടി​​​​​​​യേ​​​​​​​റ്റ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. എ​​​​​​കെ 47 തോ​​​​​​ക്കി​​​​​​ൽ​​​​​​നി​​​​​​ന്ന് നെ​​​​​​ഞ്ചി​​​​​​ലും കാ​​​​​​​ലി​​​​​​​ലു​​​​​​​മാ​​​​​​​ണ് ഗ​​​​​​​നി​​​​​​​ക്കു വെ​​​​​​​ടി​​​​​​​യേ​​​​​​​റ്റ​​​​​​​ത്. ഇ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ ഉ​​​​​​​ട​​​​​​​ൻ ത​​​​​​​ന്നെ എ​​​​​​​സ്എം​​​​​​​എ​​​​​​​ച്ച്എ​​​​​​​സ് ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും മ​​​​​​​ര​​​​​​​ണ​​​​​​​മ​​​​​​​ട​​​​​​​ഞ്ഞു.

ശ്രീ​​​​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും പോ​​​​​​​ലീ​​​​​​​സും വീ​​​​​​ണ്ടും ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ടി. അ​​​​​​​ഞ്ചു ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​ശേ​​​​​​​ഷം കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ൾ വീ​​​​​​​ണ്ടും തു​​​​​​​റ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് സം​​​​​​​ഭ​​​​​​​വം. ക​​​​​​​ല്ലെ​​​​​​​റി​​​​​​​ഞ്ഞ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ടാ​​​​​​​ൻ പോ​​​​​​​ലീ​​​​​​​സ് ക​​​​​​​ണ്ണീ​​​​​​​ർ​​വാ​​​​​​​ത​​​​​​​കം പ്ര​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു. എ​​​​​​​സ്പി കോ​​​​​​​ള​​​​​​​ജ്, എം​​​​​​​എ റോ​​​​​​​ഡി​​​​​​​ലെ വ​​​​​​​നി​​​​​​​താ കോ​​​​​​​ള​​​​​​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​ണ് അ​​​​​​​തി​​​​​​​ക്ര​​​​​​​മം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. ക​​​​​​​ണ്ണീ​​​​​​​ർ വാ​​​​​​​ത​​​കം പ്ര​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​ട്ടും വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ പി​​​​​​​രി​​​​​​​ഞ്ഞു​​​​​​​പോ​​​​​​​കാ​​​​​​​ത്ത​​​​​​​തി​​​​​​​നാ​​​​​​​ൽ പോ​​​​​​​ലീ​​​​​​​സ് ആ​​​​​​​കാ​​​​​​​ശ​​​​​​​ത്തേ​​​​​​​ക്ക് വെ​​​​​​​ടി​​​​​​​യു​​​​​​​തി​​​​​​​ർ​​​​​​​ത്തു.


കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ളി​​ൽ മൂ​​​​​​ന്നു മാ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ മാ​​​​​​റ്റ​​​​​​മു​​​​​ണ്ടാ​​​​​​വു​​​​​​മെ​​​​​​ന്ന് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മെ​​​​​​ഹ​​​​​​ബൂ​​​​​​ബ മു​​​​​​ഫ്തി ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.