മന്ത്രിയാകാൻ രഘുനാഥ് ഝാ ലാലുവിനു ഭൂമിയും കെട്ടിടവും നല്കിയെന്നു ബിജെപി
Wednesday, April 26, 2017 12:18 PM IST
പാ​​റ്റ്ന: ഒ​​ന്നാം യു​​പി​​എ സ​​ർ​​ക്കാ​​രി​​ൽ മ​​ന്ത്രി​​സ്ഥാ​​നം ല​​ഭി​​ക്കാ​​ൻ ആ​​ർ​​ജെ​​ഡി എം​​പി ര​​ഘു​​നാ​​ഥ് ഝാ ​​പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വി​​നു ഭൂ​​മി​​യും കെ​​ട്ടി​​ട​​വും ന​​ല്കി​​യെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് സു​​ശീ​​ൽ​​കു​​മാ​​ർ മോ​​ദി.

ഗോ​​പാ​​ൽ​​ഗ​​ഞ്ചി​​ലെ 15 കോ​​ടി വി​​ല മ​​തി​​ക്കു​​ന്ന മൂ​​ന്നു​​നി​​ല കെ​​ട്ടി​​ട​​വും ഭൂ​​മി​​യും ലാ​​ലു​​വി​​ന്‍റെ മ​​ക്ക​​ളാ​​യ തേ​​ജ​​സ്വി​​യു​​ടെ​​യും തേ​​ജ് പ്ര​​താ​​പി​​ന്‍യും റെ പേ​​രി​​ൽ ന​​ല്കി​​യെ​​ന്നാ​​ണു മോ​​ദി​​യു​​ടെ ആ​​രോ​​പ​​ണം. ഭൂ​​മി സ്വീ​​ക​​രി​​ക്കു​​ന്പോ​​ൾ തേ​​ജ​​സ്വി​​യും തേ​​ജ് പ്ര​​താ​​പും 15ഉം 16 ​​ഉം വ​​യ​​സ് പ്രാ​​യ​​മു​​ള്ള​​വ​​രാ​​യി​​രു​​ന്നു​​വെ​​ന്നു മോ​​ദി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.