ബ്രോ​ക്ക​ർ​മാ​ർ​ക്കു പൊ​തു ലൈ​സ​ൻ​സ്
Wednesday, April 26, 2017 12:33 PM IST
മും​​ബൈ: ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലും ഉ​​ത്പ​​ന്ന വി​​പ​​ണി​​യി​​ലും പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ബ്രോ​​ക്ക​​ർ​​മാ​​ർ​​ക്ക് പൊ​​തു ലൈ​​സ​​ൻ​​സ് ന​​ല്കാ​​ൻ സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ് ചേ​​ഞ്ച് ബോ​​ർ​​ഡ് ഓ​​ഫ് ഇ​​ന്ത്യ (സെ​​ബി) തീ​​രു​​മാ​​നി​​ച്ചു. ഇ​​പ്പോ​​ൾ വെ​​വ്വേ​​റെ ലൈ​​സ​​ൻ​​സാ​​ണു​​ള്ള​​ത്.

മി​​ക​​ച്ച ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ​​സ്ഥാ​​പ​​ന(എ​​ൻ​​ബി​​എ​​ഫ്സി)ങ്ങ​​ൾ​​ക്ക് ക്വാ​​ളി​​ഫൈ​​ഡ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ബ​​യ​​ർ (ക്യൂ​​ഐ​​ബി) പ​​ദ​​വി ന​​ല്കാ​​നും തീ​​രു​​മാ​​ന​​മാ​​യി. ഓ​​ഹ​​രി വി​​ല്പ​​ന​​യി​​ൽ നി​​ശ്ചി​​ത പ​​ങ്ക് വാ​​ങ്ങി​​ച്ചെ​​ടു​​ക്കാ​​ൻ ക്യൂ​​ഐ​​ബി​​ക​​ൾ​​ക്ക് അ​​വ​​സ​​രം കി​​ട്ടും. അ​​ജ​​യ് ത്യാ​​ഗി ചെ​​യ​​ർ​​മാ​​നാ​​യ ശേ​​ഷ​​മു​​ള്ള ആ​​ദ്യ സെ​​ബി ബോ​​ർ​​ഡ് യോ​​ഗ​​മാ​​ണ് ഇ​​ന്ന​​ലെ ഈ ​​തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.