ഹൈ​ദ​രാ​ബാ​ദ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ഇ​ന്ന്
ഹൈ​ദ​രാ​ബാ​ദ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ  ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ഇ​ന്ന്
Saturday, April 29, 2017 12:28 PM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ നാ​​​മ​​​ത്തി​​​ൽ ​ 2010ൽ ​​ഹൈ​​​ദ​​​രാ​​​ബാ​​​ദി​​ലെ കു​​​ക്ക​​​ട്പ​​​ള്ളി​​​യി​​​ൽ സ്ഥാ​​​പി​​​ച്ച​​​തും പി​​​ന്നീ​​​ട് പു​​​ന​​​ർ​​നി​​​ർ​​​മി​​​ച്ച​​​തു​​​മാ​​​യ ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ കു​​​ദാ​​​ശ ക​​​ർ​​​മം ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഇ​​​ന്നു നി​​​ർ​​​വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​പ്പോ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ ആ​​​ദ്യ​​ത്തെ സീ​​​റോ മ​​​ല​​​ബാ​​​ർ ദേ​​​വാ​​​ല​​​യ​​മാ​​ണി​​ത്.


ഫാ. ​​​സി​​​ബി കൈ​​​താ​​ര​​​ൻ ആ​​ണ് കൂ​​​ട്ടാ​​​യ്മ രൂ​​​പീ​​​ക​​​രി​​​ച്ച് ആ​​​ദ്യ ദേ​​​വാ​​​ല​​​യം നി​​​ർ​​​മി​​​ച്ച​​​ത്. ഫാ.​​​ഏ​​​ബ്ര​​​ഹാം ത​​​ർ​​​മ​​​ശേ​​​രി​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​കാ​​​രി. ഫാ. ​​​ജോ​​​ഷി മു​​​പ്പ​​​തി​​​ൽ​​​ച്ചി​​​റ​​​യി​​​ൽ സ​​​ഹ​​​വി​​​കാ​​​രി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.