മാലേഗാവിൽ ബിജെപിക്ക് 27 മുസ്‌ലിം സ്ഥാനാർഥികൾ
Friday, May 19, 2017 12:29 PM IST
മാ​​​ലേ​​​ഗാ​​​വ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മാ​​​ലേ​​​ഗാ​​​വ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​ക്ക് 27 മു​​​സ്‌​​​ലിം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. ആ​​​കെ 56 സീ​​​റ്റി​​​ലേ​​​ക്കാ​​​ണു ബി​​​ജെ​​​പി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. 21 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി 84 സീ​​​റ്റു​​​ക​​​ളാ​​​ണു മാ​​​ലേ​​​ഗാ​​​വി​​​ലു​​​ള്ള​​​ത്. നാ​​​സി​​​ക് ജി​​​ല്ല​​​യി​​​ലെ മാ​​​ലേ​​​ഗാ​​​വ് മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ പ​​​ട്ട​​​ണ​​​മാ​​​ണ്.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രു മു​​​സ്‌​​​ലിം സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​പ്പോ​​​ലും ബി​​​ജെ​​​പി മ​​​ത്സ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല. 2007ലും 2012​​​ലും ബി​​​ജെ​​​പി​​​ക്ക് മാ​​​ലേ​​​ഗാ​​​വി​​​ൽ ഒ​​​റ്റ സീ​​​റ്റി​​​ൽ പോ​​​ലും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല. എ​​​ൻ​​​സി​​​പി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ മാ​​​ലേ​​​ഗാ​​​വ് ഭ​​​രി​​​ക്കു​​​ന്ന​​​ത്.

ജ​​​ന​​​താ ദ​​​ൾ-​​​എ​​​സു​​​മാ​​​യി എ​​​ൻ​​​സി​​​പി സ​​​ഖ്യ​​​ത്തി​​​ലാ​​​ണ്. കോ​​​ൺ​​​ഗ്ര​​​സ് 73 സീ​​​റ്റി​​​ലും മ​​​ജ്‌​​​ലി​​​സ്-​​​ഇ ഇ​​​ത്തേ​​​ഹാ​​​ദു​​​ൽ മു​​​സ്‌​​​ലി​​​മി​​​ൻ(​​​എം​​​ഐ​​​എം) 35 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.