എസ്. ക്രിസ്റ്റഫർ ഒരു വർഷംകൂടി ഡിആർഡിഒ തലവൻ പദവിയിൽ
Friday, May 19, 2017 12:33 PM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​മു​​ഖ ശാ​​സ്ത്ര​​ജ്ഞ​​ൻ എ​​സ്. ക്രി​​സ്റ്റ​​ഫ​​ർ ഒ​​രു വ​​ർ​​ഷം​​കൂ​​ടി ഡി​​ആ​​ർ​​ഡി​​ഒ(​​ഡി​​ഫ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ) ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ പ​​ദ​​വി​​യി​​ൽ തു​​ട​​രും. കേ​​ന്ദ്ര കാ​​ബി​​ന​​റ്റി​​ന്‍റെ നി​​യ​​മ​​ന സ​​മി​​തി​​യാ​​ണു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഡി​​ഫ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ്(​​ഡി​​ഒ​​ഡി​​ആ​​ർ​​ഡി) സെ​​ക്ര​​ട്ട​​റി​​കൂ​​ടി​​യാ​​ണു ക്രി​​സ്റ്റ​​ഫ​​ർ. ഈ ​​പ​​ദ​​വി​​യി​​ലും അ​​ദ്ദേ​​ഹം തു​​ട​​രും. 2015 മേ​​യി​​ലാ​​ണു എ​​സ്. ക്രി​​സ്റ്റ​​ഫ​​ർ ഡി​​ആ​​ർ​​ഡി​​ഒ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​യി നി​​യ​​മി​​ത​​നാ​​യ​​ത്.