Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
കുൽഭൂഷണ്‍ കേസ്: ഇന്ത്യയുടെ ആഘോഷങ്ങൾ അനവസരത്തിലെന്ന് സരബ്ജിത്തിന്‍റെ അഭിഭാഷകൻ
Saturday, May 20, 2017 1:03 AM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ൽ പാ​ക്കി​സ്ഥാ​നി​ലെ പ​ട്ടാ​ള​ക്കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത രാ​ജ്യാ​ന്ത​ര കോ​ട​തി വി​ധി ഇ​ന്ത്യ​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത് അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ട സ​ര​ബ്ജി​ത് സിം​ഗി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന അ​വൈ​സ് ഷേ​ഖ്.

സ​ര​ബ്ജി​ത് സിം​ഗി​ന്‍റെ കേ​സു​മാ​യി സ​മാ​ന​സ്വ​ഭാ​വ​മു​ള്ള​താ​ണ് കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സ്. ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ചാ​ര​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​നി​ൽ ത​ട​വി​ലാ​യ​താ​ണ്. ര​ണ്ടു പേ​ർ​ക്കും വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, സ​ര​ബ്ജി​ത് സിം​ഗ് പാ​ക് ജ​യി​ലി​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു കൊ​ല്ല​പ്പെ​ട്ടു. ഇ​ക്കാ​ര്യം ഓ​ർ​മി​ക്കു​ന്പോ​ൾ വ​ധ​ശി​ക്ഷ​യി​ൽ സ്റ്റേ ​ല​ഭി​ച്ച​തു കൊ​ണ്ടു​മാ​ത്രം കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വ് സു​ര​ക്ഷി​ത​നാ​ണെ​ന്നു ക​രു​താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വൈ​സ് ഷേ​ഖ് പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ കോ​ട​തി​യി​ൽ സ​ര​ബ്ജി​ത് സിം​ഗി​നു വേ​ണ്ടി വാ​ദി​ച്ച​തി​നാ​ൽ പാ​ക് സ്വ​ദേ​ശി​യാ​യ അ​വൈ​സ് ഷേ​ഖി​നു നേ​രെ വ​ൻ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഒ​ടു​വി​ൽ പാ​ക്കി​സ്ഥാ​ൻ വി​ട്ടു സ്വീ​ഡ​നി​ൽ അ​ഭ​യം തേ​ടേ​ണ്ടി വ​ന്ന ഷേ​ഖ് ഇ​ന്ത്യ​യി​ലെ ഒ​രു വാ​ർ​ത്താ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കു​ൽ​ഭൂ​ഷ​ണിന്‍റെ കേ​സി​ൽ ആ​ഘോ​ഷ​ങ്ങ​ൾ അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ച​ത് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ബു​ദ്ധി​പ​ര​വും ന​യ​പ​ര​വു​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു. കേ​സ് ലോ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യും അ​തി​ന്‍റെ വി​കാ​ര​വും പ്ര​ധാ​ന്യ​വും ലോ​ക​ത്തി​നു മ​ന​സി​ലാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റി​ൽ കേ​സി​ന്‍റെ അ​വ​സാ​ന വി​ധി വ​രു​ന്ന​തു വ​രെ വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന രാ​ജ്യാ​ന്ത​ര കോ​ട​തി​യു​ടെ വി​ധി വി​ഷ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. ഈ ​വി​ധി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ കൂ​ടു​ത​ൽ അ​ക​ൽ​ച്ച​യു​ണ്ടാ​ക്കു​മെ​ന്നും ഷേ​ഖ് ചൂ​ണ്ടി​ക്കാ​ട്ടി.


കു​ൽ​ഭൂ​ഷ​ണ്‍ ജ​യി​ലി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​ത് പ്ര​ധാ​ന വ​സ്തു​ത​യാ​ണ്. സ​ര​ബ്ജി​ത്തി​ന്‍റെ കേ​സി​ൽ താ​ൻ അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ൽ കാ​ണു​ന്പോ​ൾ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ട​തു കാ​ലി​ന് ഗു​രു​ത​ര അ​ണു​ബാ​ധ​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സ​ര​ബ്ജി​ത്തി​നെ താ​ൻ 25 ത​വ​ണ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. കു​ൽ​ഭൂ​ഷ​ണിന് അ​ഭി​ഭാ​ഷ​ക സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്ത്യ ന​യ​ന്ത്ര​പ​ര​മാ​യി ഇ​ട​പെ​ടു​ക​യാ​ണു വേ​ണ്ടത്. ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും അ​വൈ​സ് ഷേ​ഖ് പ​റ​ഞ്ഞു.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ര​ണ്ടു രാ​ജ്യ​ങ്ങ​ളും അ​പ​ര​ന്‍റെ നാ​ട്ടു​കാ​രെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ​യാ​ണു കാ​ണു​ന്ന​ത്. ത​ട​വി​ൽ പെ​ടു​ന്ന​വ​രെ മ​നു​ഷ്യ​രാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ത​ട​വു​പു​ള്ളി​ക​ളോ​ട് ഇ​ന്ത്യ വ​ള​രെ സൗ​ഹാ​ർ​ദ​പ​ര​മാ​യി ഇ​ട​പെ​ടു​ന്നു​ണ്ടെ ന്നു ​ത​നി​ക്കു പ​റ​യാ​നാ​കി​ല്ലെ​ന്നും അ​വൈ​സ് ഷേ​ഖ് പ​റ​ഞ്ഞു.


ഡോ. മൻമോഹൻസിംഗിന്‍റെ മുന്നറിയിപ്പ് ; തകർച്ചതന്നെ
പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
ഫാ. ടോം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും
കാർത്തിക്കെതിരേയുള്ള സത്യവാങ്മൂലം അസംബന്ധമെന്നു പി. ചിദംബരം
ജയയുടെ ആരോഗ്യനില മറച്ചുവച്ചു: മന്ത്രി
പാ​ക്കി​സ്ഥാ​നെ കടന്നാ​ക്ര​മി​ച്ച സു​ഷ​മ​യ്ക്കു മോ​ദി​യു​ടെ കൈ​യ​ടി
പാക് ഷെല്ലാക്രമണം: ഏ​ഴു പേ​ർ​ക്കു പ​രി​ക്ക്
ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീക്കു ദാരുണാന്ത്യം
ഫണ്ട് തിരിമറി: തമിഴ് നടന്മാർക്കെതിരേ കേസെടുക്കാൻ ഉത്തരവ്
ഫ്ലാഷ് സെയിലുമായി ഷവോമി
സോഷ്യൽ ജസ്റ്റീസ് സഖ്യത്തിനു വിജയം
കുട്ടിയെ ഉപേക്ഷിച്ച് സുമിത്ത് ദീക്ഷ സ്വീകരിച്ചു
സമരവുമായി ശിവസേന: ബിജെപിക്ക് അമർഷം
റയാൻ സ്കൂളിലെ വിദ്യാർഥിയുടെ മരണം; സിബിഐ സംഘം സ്കൂളിൽ അന്വേഷണത്തിനെത്തി
ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച​വ​രെ വെ​ട്ടി​ക്കൊ​ന്നു
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച യു​വ​തി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ചു
റോ​ഡ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
മൂന്നു സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനം അംഗീകരിച്ചു
ഇരകൾക്കു നഷ്ടപരിഹാരത്തിന് അർഹതയെന്നു സുപ്രീംകോടതി
ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു
ചെങ്കോട്ടയുടെ ചിത്രമെടുക്കവേ യുക്രെയിൻ അംബാസഡറുടെ മൊബൈൽ ഫോണ്‍ തട്ടിപ്പറിച്ചു
ഇന്ത്യയിൽ ദുർഗാദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മീ ദേവി ധനമന്ത്രിയുമായിരുന്നു: ഉപരാഷ്‌ട്രപതി
ദാവൂദിന്‍റെ ഭാര്യ കഴിഞ്ഞ വർഷം ഇന്ത്യയിലെത്തി പിതാവിനെ കണ്ടു
യെദിയൂരപ്പയ്ക്കെതിരേ അഴിമതിയാരോപണം: അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ
തിരിച്ചടിക്കാൻ ഇന്ത്യക്ക് അധികാരമുണ്ടെന്ന് ഡിജിഎംഒ
ദിനകരൻപക്ഷത്തെ എംപി പളനിസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചു
മോദി കൊടിവീശി: മഹാമന എക്സ്പ്രസ് ഓടിത്തുടങ്ങി
ലാലുവിനെ സിബിഐ 25നു ചോദ്യംചെയ്യും; തേജസ്വി യാദവിനെ 26നും
വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​ ദേ​ശീ​യ വാ​ർ​ഷി​കം ഡൽഹിയിൽ
മോദിയെ പിന്തുണച്ച് രജനീകാന്ത്
കു​ള​ത്തി​ൽ വീ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു
അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്നും അ​ഴു​കി​യനി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കേജരിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി
രാജ് താക്കറെയുടെ വെളിപ്പെടുത്തൽ: "കീ​ഴ​ട​ങ്ങാ​മെ​ന്നു കേന്ദ്രത്തോടു ദാ​വൂ​ദ് പ​റ​ഞ്ഞു’
രോഹിംഗ്യർ അനധികൃത കുടിയേറ്റക്കാർ: രാജ്നാഥ്
പിണറായിയും പളനിസ്വാമിയും കൂടിക്കാഴ്ച നടത്തി
വനിതാ സംവരണബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു സോണിയയുടെ കത്ത്
കാഷ്മീരിൽ മന്ത്രിയുടെ വാഹനത്തിനു നേരേ ഗ്രനേഡ് ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
നാ​രാ​യ​ൺ റാ​ണെ കോ​ൺ​ഗ്ര​സ് വി​ട്ടു; ബി​ജെ​പി​യി​ലേ​ക്കെ​ന്നു സൂ​ച​ന
ആദിത്യനാഥും മൗര്യയും ലോക്സഭാംഗത്വം രാജിവച്ചു
മുഹറം ഉൾപ്പെടെ എല്ലാ ദിവസവും വിഗ്രഹനിമജ്ജനത്തിനു ഹൈക്കോടതി അനുമതി
മെഡിക്കൽ കോളജിനു കോഴ: റിട്ട. ജഡ്ജിയുൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ
ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ ഉണ്ടെന്നു സഹോദരൻ
എസ്.എം. കൃഷ്ണയുടെ മരുമകന്‍റെ വീട്ടിൽ ഐടി റെയ്ഡ്
പാക് ആക്രമണം; ആറു ഗ്രാമീണർക്കു പരിക്ക്
പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
മെഡിക്കൽ പ്രവേശനം: രണ്ടംഗ ബഞ്ചിന് തീരുമാനിക്കാമെന്നു സുപ്രീം കോടതി
കൊലക്കേസ് പ്രതിക്കു കോടതിവളപ്പിൽ ചെരിപ്പിനടി
കലാ സംവിധായകൻ ജി.കെ അന്തരിച്ചു
ബോളിവുഡ് നടി ഷക്കീല അന്തരിച്ചു
LATEST NEWS
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ക​സ്റ്റ​ഡി​യി​ൽ
വി​വാ​ദ പു​സ്ത​കം: ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യ്ക്കു നേ​രെ ചെ​രി​പ്പേ​റ്
പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
രോഹിംഗ്യ: രാജ്യത്തെ മുസ്‌ലിംകൾക്കു ഗുണം ചെയ്യില്ലെന്ന് ശിവസേന
അ​യ്യാ​യി​രം തൊ​ഴി​ല​വ​സ​ര​ങ്ങ​ളുമായി കോ​ട്ട​യ​ത്ത് തൊ​ഴി​ൽ​മേ​ള
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.