ബംഗളൂരു സെന്‍റ് ജോൺസ് മെഡിക്കൽ കോളജിൽ അഡ്മിഷൻ ആരംഭിച്ചു
Thursday, May 25, 2017 11:39 AM IST
ബം​ഗ​ളൂ​രു: സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സി​ലേ​ക്കു (മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ), ഒ​രു വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​മും പ്രോ​സ്പെ​ക്ട​സും stjohns.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. മ​റ്റു പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളാ​യ ലാ​ബ് ടെ​ക്നോ​ള​ജി, റേ​ഡി​യോ​ള​ജി എ​ന്നി​വ​യു​ടെ​യും അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ജൂ​ലൈ ഏ​ഴി​ന​കം അ​യ​യ്ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.