ബംഗളൂരുവിൽ മൂന്ന് പാക് സ്വദേശികളും ഇവരെ സഹായിച്ച മലയാളിയും പിടിയിൽ
Thursday, May 25, 2017 12:16 PM IST
ബം​​​ഗ​​​ളൂ​​​രു: മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലെന്ന ​കാ​​​ര​​​ണ​​​ത്താ​​​ൽ ര​​​ണ്ടു സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് പാ​​​ക് സ്വ​​​ദേ​​​ശി​​​ക​​​ൾ ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ അ​​​റ​​​സ്റ്റി​​​ൽ. വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ ച​​​മ​​​ച്ച് രാ​​​ജ്യ​​​ത്തേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ഇ​​​വ​​​രെ സ​​​ഹാ​​​യി​​​ച്ച മ​​​ല​​​യാ​​​ളി​​​യെയും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ആ​​​ധാ​​​ർ​​​നന്പര്‌​​​ വ​​​രെ ഉ​​​ണ്ടാ​​​ക്കി വ്യാ​​​ജ പേ​​​രി​​​ലാ​​​ണ് ഇ​​​വ​​​ർ ക​​​ഴി​​​ഞ്ഞു​​​വ​​​ന്നി​​​രു​​​ന്ന​​​ത്.


ഇ​​​വ​​​ർ നാ​​​ലു​​​ പേ​​​രും ഖ​​​ത്ത​​​റി​​​ൽ ജോ​​​ലി ചെ​​​യ്ത കാ​​​ല​​​ത്താ​​​ണ് സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ​​​ത്. ഖ​​​ത്ത​​​റി​​​ൽ​​​നി​​ന്നു മ​​​സ്ക​​​റ്റി​​​ലും പി​​​ന്നീ​​​ട് കാ​​​ഠ്മ​​​ണ്ഡു​​​വ​​​ഴി പാ​​​റ്റ്ന​​​യി​​​ലും എ​​​ത്തി. അ​​​വി​​​ടെ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​യ​​​തെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.