പശുവില്പന: രാജസ്ഥാനിൽ മൂന്നുപേർ അറസ്റ്റിൽ
Saturday, May 27, 2017 12:25 PM IST
ബു​​​​ൻ​​​​ഡി (രാ​​​​ജ​​​​സ്ഥാ​​​​ൻ): മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലേ​​​​ക്കു വി​​​​ല്പ​​ന​​​​യ്ക്കാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​യ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ബു​​​​ൻ​​​​ഡി​​​​യി​​​​ൽ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന്അ​​​​ധി​​​​കൃ​​​​ത​​​​ർ പി​​​​ടി​​​​കൂ​​​​ടി. സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മൂ​​​​ന്നു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു. 32 ക​​​​ന്നു​​​​കു​​​​ട്ടി​​​​ക​​​​ളെ​​യും അ​​​​ധി​​​​കൃ​​​​ത​​​​ർ പി​​ടി​​കൂ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.