കാഷ്മീർ ബന്ദിൽ സ്തംഭിച്ച് ജനജീവിതം
കാഷ്മീർ ബന്ദിൽ സ്തംഭിച്ച് ജനജീവിതം
Monday, May 29, 2017 12:42 PM IST
ശ്രീ​​​ന​​​ഗ​​​ർ: ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദി​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ സ​​​ബ്സാ​​​ർ ഭ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച ബ​​​ന്ദി​​​ൽ ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ ബ​​​ന്ദി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത്. പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ൾ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് ക​​​ർ​​​ഫ്യു ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​ന​​​വും താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ ക​​​ട​​​ക​​​ന്പോ​​​ള​​​ങ്ങ​​​ൾ അ​​​ട​​​ഞ്ഞു കി​​​ട​​​ന്നു. റോ​​​ഡു​​​ക​​​ൾ വി​​​ജ​​​ന​​​മാ​​​യി തു​​​ട​​​ർ​​​ന്നു. സ​​​ർ​​​ക്കാ​​​ർ-​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ല്ല. ശ്രീ​​​ന​​​ഗ​​​റി​​​ൽ കോ​​​ള​​​ജു​​​ക​​​ളും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളും തു​​​റ​​​ന്നി​​​ല്ല. പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.