ജ​ബ​ൽ​പൂ​ർ സെ​ന്‍റ് അ​ലോ​ഷ്യ​സിൽ എ​ൻ​ജി​നിയ​റിം​ഗ് -എം​സിഎ
Sunday, June 18, 2017 11:46 AM IST
ജ​​ബ​​ൽ​​പൂ​​ർ: എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് -എം​​​സി​​എ ​പ​​​ഠ​​​ന​​​ത്തി​​​ന് ജ​​​ബ​​​ൽ​​​പൂ​​​ർ രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​ള​​​ജാ​​​ണ് സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി. 2009-ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ കോ​​​ള​​​ജി​​​ൽ അ​​​ഞ്ച് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളും ന​​​ട​​​ത്തി​​​വ​​​രു​​​ന്നു. സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ജ്യു​​ക്കേ​​ഷ​​ണ​​ൽ സ്ഥാ​​പ​​ന​​ങ്ങ​​ൾ പ​​ഠ​​ന​​നി​​ല​​വാ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഇ​​ന്ത്യ​​യി​​ലെ പേ​​രു​​കേ​​ട്ട ക്വാ​​ളി​​റ്റി ബ്രാ​​ൻ​​ഡാ​​ണ്.

മൂ​​​ന്നു​​​വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള എം​​സി​​എ ​കോ​​​ഴ്സും ഇ​​​വി​​​ടെ​​​യു​​​ണ്ട്. ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എം​​സി​​എ ​ര​​​ണ്ടു​​​വ​​​ർ​​​ഷം കൊ​​​ണ്ട് തീ​​​ർ​​​ക്കാ​​​നാ​​​കും. ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​സ്ഥാ​​​പ​​​ന​​​മാ​​​യാ​​​ണ് ഇ​​​തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. യു​​ജി​​സി, നാ​​ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍ സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​ണ്ട്. ഐ​​​ഐ​​ടി മും​​​ബൈ​​​യു​​​ടെ​​​യും ഐ​​ഐ​​​ടി ഖോ​​ര​​​ക് പൂ​​​രി​​​ന്‍റെ​​​യും ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ ഏ​​​ക റി​​​മോ​​​ട്ട് സെ​​​ന്‍റ​​​റാ​​​ണ് സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്. ആ​​​കാ​​​ഷ് ടാ​​​ബ്‌​​​ലെ​​​റ്റി​​​ന്‍റെ വി​​​ത​​​ര​​​ണ സെ​​​ന്‍റ​​​റാ​​​യും സ്ഥാ​​​പ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.


കാ​​​മ്പ​​​സി​​​ന​​​ക​​​ത്ത് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​മു​​​ണ്ട്. പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം സ്വ​​​ഭാ​​​വ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും ശ്ര​​​ദ്ധ ചെ​​​ലു​​​ത്തു​​​ന്ന ഫാ​​​ക്ക​​​ൽ​​​ട്ടി​​​യാ​​​ണ്. വി​​​ദൂ​​​ര​​​ത്തു​​​ള്ള പ​​​ഠ​​​നം കു​​​ട്ടി​​​ക​​​ൾ​​​ക്കു ലോ​​​ക​​​പ​​​രി​​​ച​​​യം നേ​​​ടു​​​ന്ന​​​തി​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കും. ജ​​​ബ​​​ൽ​​​പൂ​​​ർ ബി​​​ഷ​​​പ് മാ​​​ർ ജെ​​​റാ​​​ൾ​​​ഡ് അ​​​ൽ​​​മെ​​​യ്ഡ​​​യു​​​ടെ പൂ​​​ർ​​ണ ​പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് സ്ഥാ​​​പ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഈ ​​വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. റ​​വ.​​ഡോ. ഡേ​​​വി​​​സ് ജോ​​​ർ​​​ജാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​ർ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ഫോ​​​ൺ: 0761-2601154, 9425152081, 9424306130. email: dgeorge55<\@>gmail.com, web: www.saitjbp.org,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.