മംഗൾയാൻ ഭ്രമണപഥത്തിൽ 1000 ദിനങ്ങൾ പൂർത്തിയാക്കി
Monday, June 19, 2017 10:30 AM IST
ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു: ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ ഗ്രഹാന്തര ദൗ​​​​​​​ത്യ​​​​​​​മാ​​​​​​​യ മം​​​​​​​ഗ​​​​​​​ൾ​​​​​​​യാ​​​​​​​ൻ ഭ്ര​​​​​​​മ​​​​​​​ണ​​​​​​​പ​​​​​​​ഥ​​​​​​​ത്തി​​​​​​​ൽ ആ​​​​​​​യി​​​​​​​രം ദി​​​​​​​വ​​​​​​​സം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി. 2013 ന​​​​​​​വം​​​​​​​ബ​​​​​​​ർ അ​​​​​​​ഞ്ചി​​​​​​​നാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ചൊ​​​​​​​വ്വാ​​​​​​​ദൗ​​​​​​​ത്യ​​​​​​​മാ​​​​​​​യ മാ​​​​​​​ർ​​​​​​​സ് ഓ​​​​​​​ർ​​​​​​​ബി​​​​​​​റ്റ​​​​​​​ർ മി​​​​​​​ഷ​​​​​​​ൻ( എം​​​​​​​ഒ​​​​​​​എം) ഇ​​​​​​സ്രോ വി​​​​​​​ക്ഷേ​​​​​​​പി​​​​​​​ച്ച​​​​​​​ത്. ഉ​​​​​​​പ​​​​​​​ഗ്ര​​​​​​​ഹം ഇ​​​​​​​തി​​​​​​​നോ​​​​​​​ട​​​​​​​കം 388 ത​​​​​​​വ​​​​​​​ണ ചൊ​​​​​​​വ്വ​​​​​​​യെ വ​​​​​​​ലം​​​​​​​വ​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു.


ജ​​​​​​​നു​​​​​​​വ​​​​​​​രെ 17നു ​​​​​​​ഭ്ര​​​​​​​മ​​​​​​​ണ​​​​​​​പ​​​​​​​ഥം മാ​​​​​​​റ്റി​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ഉ​​​​​​​പ​​​​​​​ഗ്ര​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​യു​​സ് മൂ​​​​​​​ന്നു​​​​​​​വ​​​​​​​ർ​​​​​​​ഷം നീ​​​​​​​ട്ടി​​​​​​​യി​​​​​​​രു​​​​​​ന്നു.

2020 വ​​​​​രെ ചൊ​​​​​​​വ്വ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളും വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും മു​​​​​​​ട​​​​​​​ങ്ങാ​​​​​​​തെ ഉ​​​​​​​പ​​​​​​​ഗ്ര​​​​​​​ഹം അ​​​​​​യ​​​​​​ച്ചു​​​​​​ത​​​​​​രു​​​​​​മെ​​​​​ന്ന് ഇ​​​​​​​സ്രോ അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ അ‍റി​​​​​​​യി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.