കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദുഃ​ഖ​ത്തെ തു​ട​ർ​ന്ന് ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു
Wednesday, June 28, 2017 10:55 AM IST
കോ​യ​ന്പ​ത്തൂ​ർ: കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ദുഃ​ഖ​ത്തി​ൽ ദ​ന്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. വെ​ള്ള​ല്ലൂ​ർ മു​ല്ലൈ​ന​ഗ​ർ പ്ര​കാ​ശ്, ഭാ​ര്യ സു​ക​ന്യ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ഴു​വ​ർ​ഷം​മു​ന്പ് വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക് മ​ക്ക​ളി​ല്ലാ​യി​രു​ന്നു.

ഇ​തേ​ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു. ഒ​ടു​വി​ൽ ര​ണ്ടു​പേ​രും ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് പ​ട്ട​ണ​ത്തി​ലു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.സു​ക​ന്യ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ര​ക്ഷ​പ്പെ​ട്ട പ്ര​കാ​ശ് രാ​മ​നാ​ഥ​പു​ര​ത്തു വ​ച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.