ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു
ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ ക​മ​ൽ​ഹാ​സ​ൻ മാ​പ്പു​പ​റ​ഞ്ഞു
Sunday, July 16, 2017 11:30 AM IST
മും​​​​ബൈ: കൊ​​​​ച്ചി​​​​യി​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ ന​​​​ടി​​​​യു​​​​ടെ പേ​​​​ര് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ന​​​​ട​​​​ൻ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞു. ന​​​​ടി​​​​യു​​​​ടെ പേ​​​​രു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ൽ മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദേ​​​​ശീ​​​​യ വ​​​​നി​​​​താ ക​​​​മ്മി​​​​ഷ​​​​ൻ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ക​​​​മ​​​​ൽ മാ​​​​പ്പു​​​​പ​​​​റ​​​​ഞ്ഞ​​​​ത്. ഒ​​​​രു ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ​​​​യും നി​​​​ർ​​​​ബ​​​​ന്ധ​​​​ത്തി​​​​നു വ​​​​ഴ​​​​ങ്ങി​​​​യ​​​​ല്ല മാ​​​​പ്പു പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നും ആ​​​​രും നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ല​​​​ല്ലെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തി​​​​നാ​​​​ലാ​​​​ണ് മാ​​​​പ്പു പ​​​​റ​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​തെ​​​​ന്നും ട്വി​​​​റ്റ​​​​റി​​​​ൽ എ​​​​ഴു​​​​തി​​​​യ കു​​​​റി​​​​പ്പി​​​​ൽ ക​​​​മ​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.


ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ ത​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​രെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​യാ​​​ണു ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ ന​​​​ടി​​​​യു​​​​ടെ പേ​​​​ര് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു. കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ട​​​​ക്കാ​​​​വ് പോ​​​​ലീ​​​​സാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. കൂ​​​​ടാ​​​​തെ, ക​​​​മ​​​​ല​​​​ഹാ​​​​സ​​​​നെ​​​​തി​​​​രേ ക​​​​ള​​​​മ​​​​ശേ​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.