നോട്ട് നിരോധനം: കാർഡ് ഇടപാടുകൾ വർധിച്ചത് ഏഴു ശതമാനം മാത്രം
നോട്ട് നിരോധനം: കാർഡ് ഇടപാടുകൾ വർധിച്ചത് ഏഴു ശതമാനം മാത്രം
Sunday, July 16, 2017 11:30 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ക​​റ​​ൻ​​സി റ​​ദ്ദാ​​ക്ക​​ലി​​നു​​ശേ​​ഷം ക്രെ​​ഡി​​റ്റ്/​​ഡെ​​ബി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഇ​​ട​​പാ​​ടു​​ക​​ൾ വ​​ർ​​ധി​​ച്ച​​ത് ഏ​​ഴു ശ​​ത​​മാ​​നം മാ​​ത്ര​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. മൊ​​ത്തം ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ 23 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച സ്ഥാ​​ന​​ത്താ​​ണി​​ത്. വി​​വി​​ധ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ പാ​​ർ​​ല​​മെ​​ന്‍റ​​റി സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ൽ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം.

2016 ന​​വം​​ബ​​ര്‌ മു​​ത​​ൽ 2017 മേ​​യ് വ​​രെ​​യു​​ള്ള കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണം 2.24 കോ​​ടി​​യി​​ൽ​​നി​​ന്ന് 23 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 2.75 കോ​​ടി​​യാ​​യി. ഇ​​തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന​​ത് യു​​ണി​​ഫൈ​​ഡ് പേ​​​​മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) വ​​ഴി​​യാ​​ണ്. ന​​വം​​ബ​​റി​​ൽ പ്ര​​തി​​ദി​​നം 10 ല​​ക്ഷം ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്ന​​പ്പോ​​ൾ 2017 മേ​​യി​​ൽ അ​​ത് 30 ല​​ക്ഷ​​മാ​​യി ഉ​​യ​​ർ​​ന്നു.


അ​​തേ​​സ​​മ​​യം, കാ​​ർ​​ഡ് ഇ​​ട​​പാ​​ടു​​ക​​ൾ 2016 ന​​വം​​ബ​​റി​​ൽ 68 ല​​ക്ഷ​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഈ ​​വ​​ർ​​ഷം മേ​​യി​​ൽ 73 ല​​ക്ഷ​​മാ​​യി മാ​​ത്ര​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.