അർബുദ ബാധിതനായ ബിജെപി മുൻ എംഎൽഎ മരിച്ച നിലയിൽ
Sunday, July 16, 2017 11:30 AM IST
പി​​​ലി​​​ഭി​​​ത്: യു​​​പി​​​യി​​​ൽ കാ​​​ൻ​​​സ​​​ർ​​​ബാ​​​ധി​​​ത​​​നാ​​​യ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ജീ​​​വ​​​നൊ​​​ടു​​​ത്തി. സു​​​ഖ്‌​​​ലാ​​​ൽ(50) ആ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വ​​​സ​​​തി​​​യി​​​ൽ സ്വ​​​യം വെ​​​ടി​​​വ​​​ച്ചു മ​​​രി​​​ച്ച​​​ത്. പ്രോ​​​സ്റ്റേ​​​റ്റ് കാ​​​ൻ​​​സ​​​ർ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്ന സു​​​ഖ്‌​​​ലാ​​​ൽ കീ​​​മോ​​​തെ​​​റാ​​​പ്പി ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.