മൂന്നു ഹിസ്ബുൾ ഭീകരർ പിടിയിൽ
മൂന്നു ഹിസ്ബുൾ ഭീകരർ പിടിയിൽ
Sunday, July 16, 2017 11:30 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ ഭീ​​​​ക​​​​ര​​​​രു​​​​ടെ ഒ​​​​ളി​​​​ത്താ​​​​വ​​​​ളം ക​​​​ണ്ടെ​​​​ത്തി​​​​യ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന മൂ​​​​ന്നു ഭീ​​​​ക​​​​ര​​​​രെ പി​​​​ടി​​​​കൂ​​​​ടി.

യു​​​​വാ​​​​ക്ക​​​​ളെ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലേ​​​​ക്കു റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണു ബാ​​​​രാ​​​​മു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സൈ​​​​ന്യം തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഹ​​​​ന്ദ്‌​​​​വാ​​​​ര സ്വ​​​​ദേ​​​​ശി​​​​യും ഹി​​​​സ്ബു​​​​ൾ ക​​​​മാ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​യ പ​​​​ർ​​​​വേ​​​​സ് വാ​​​​നി എ​​​​ന്ന മു​​​​ബാ​​​​ഷി​​​​റാ​​​​ണ് ഈ ​​​​ര​​​​ഹ​​​​സ്യ​​​​റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് കേ​​​​ന്ദ്രം ന​​​​ട​​​​ത്തി​​​​വ​​​​ന്ന​​​​ത്.


അ​​​​ൻ​​​​സ​​​​റു​​​​ള്ള ത​​​​ൻ​​​​ത​​​​രാ​​​​യി, അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദ് ഭ​​​​ട്ട്, മെ​​​​ഹ്റാ​​​​ജു​​​​ദീ​​​​ൻ കാ​​​​ക് എ​​​​ന്നി​​​​വ​​​​രാ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​വി​​​​ടെ​​​​നി​​​​ന്നു റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന യു​​​​വാ​​​​ക്ക​​​​ളെ പാ​​​​ക് വീ​​​​സ ന​​​​ല്കി പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ലെ ഭീ​​​​ക​​​​ര പ​​​​രി​​​​ശീ​​​​ല​​​​ന ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. യു​​​​വാ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കാ​​​​ൻ അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദ് ഭ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം പാ​​​​ക്കി​​​​സ്ഥാ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നു ബാ​​​​രാ​​​​മു​​​​ള്ള പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് ഇം​​​​തി​​​​യാ​​​​സ് ഹു​​​​സൈ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.