കാഷ്മീരിൽ‌ മൂന്നു ഭീകരരെ സൈന്യം വധിച്ചു
Monday, July 17, 2017 12:48 PM IST
ശ്രീ​​ന​​ഗ​​ർ: തെ​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ അ​​ന​​ന്ത്നാ​​ഗ് ജി​​ല്ല​​യി​​ൽ മൂ​​ന്നു ഭീ​​ക​​ര​​രെ സൈ​​ന്യം ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. വാ​​നി​​ഹാ​​മ ഗ്രാ​​മ​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​ത്രി​​യാ​​ണ് ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യ​​ത്.