ബംഗളൂരു ജയിലിൽ ശശികലയുടെ ആഡംബര ജീവിതം: റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
Monday, July 17, 2017 1:10 PM IST
ബം​​​ഗ​​​ളൂ​​​രൂ: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന​​​ക്കേ​​​സി​​​ൽ ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ (അ​​​മ്മ) നേ​​​താ​​​വ് ശ​​​ശി​​​ക​​​ല​​​യ്ക്ക് ജ​​​യി​​​ലി​​​ൽ ആ​​​ഡം​​​ബ​​​രജീ​​​വി​​​ത​​​ത്തി​​​നു സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ ഡിഐജി ഡി.രൂപയെ ഗ​​​​താ​​​​ഗ​​​​ത-​​​​റോ​​​​ഡ് സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഡി​​​​ഐ​​​​ജി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ആരോപണ വിധേയനായ ജ​​​​യി​​​​ൽ ഡി​​​​ജി​​​​പി എ​​​​ച്ച്.​​​​എ​​​​ൻ. സ​​​​ത്യ​​​​നാ​​​​രാ​​​​യ​​​​ണ റാ​​​​വുവിനെ ഏതു തസ്തിക യിലാ ണു നിയമിച്ചിരിക്കുന്ന തെന്നു വിജ്ഞാപനത്തിലില്ല.