കാർഷിക കടങ്ങൾ എഴുതിത്തള്ളില്ല: കേന്ദ്രം
കാർഷിക കടങ്ങൾ എഴുതിത്തള്ളില്ല: കേന്ദ്രം
Tuesday, July 18, 2017 12:48 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു ശി​പാ​ർ​ശ​യും പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ന്നാ​ൽ, കാ​ർ​ഷി​ക ക​ട​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കി​യി​ട്ടു​ണ്ടെന്നും ​സ​ർ​ക്കാ​ർ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി.

ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന് ഒ​രു ശി​പാ​ർ​ശ​യും പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഹ്ര​സ്വ​കാ​ല വാ​യ്പ​ക​ൾ​ക്കു സ​ർ​ക്കാ​ർ പ​ലി​ശ​യി​ള​വ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ ന്നും ​കൃ​ഷി സ​ഹ​മ​ന്ത്രി പു​രു​ഷോ​ത്തം രു​പാ​ല പ​റ​ഞ്ഞു.


കാ​ർ​ഷി​ക ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്ന് കാ​ർ​ഷി​ക സ​ഹ​മ​ന്ത്രി എ​സ്.​എ​സ് അ​ലു​വാ​ലി​യ​യും അ​റി​യി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ ബ​ന്ധ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.