ടി.ആർ. സെലിയാംഗ് വീണ്ടും നാഗാലാൻഡ് മുഖ്യമന്ത്രി
ടി.ആർ. സെലിയാംഗ് വീണ്ടും  നാഗാലാൻഡ് മുഖ്യമന്ത്രി
Wednesday, July 19, 2017 1:12 PM IST
കൊ​​​ഹി​​​മ: നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ന്‍റെ പു​​​തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ടി.​​​ആ​​​ർ. സെ​​​ലി​​​യാം​​​ഗ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഷു​​​ർ​​​ഹോ​​​സെ​​​ലി ലീ​​​സി​​​റ്റ്സുവിനു ക​​​ഴി​​​യാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പി.​​​ബി. ആ​​​ചാ​​​ര്യ സെ​​​ലി​​​യാം​​​ഗി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി ലീ​​​സി​​​റ്റ്സു വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​നു സ​​​ഭ​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. 22നു ​​​മു​​​ന്പു വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ട​​​ണ​​​മെ​​​ന്നു സെ​​​ലി​​​യാം​​​ഗി​​​നോ​​​ടു ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. 59 അം​​​ഗ സ​​​ഭ​​​യി​​​ൽ 43 പേ​​​രു​​​ടെ പി​​​ന്തു​​​ണ സെ​​​ലി​​​യാം​​​ഗി​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.