ഒപിഎസ് വിമത എംഎൽഎ ആറുക്കുട്ടി കൂറുമാറി
ഒപിഎസ് വിമത എംഎൽഎ ആറുക്കുട്ടി കൂറുമാറി
Sunday, July 23, 2017 11:52 AM IST
കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: അ​​ണ്ണാ ​​ഡി​​​​എം​​​​കെ ഒ.​​​​പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വം പ​​​​ക്ഷ​​​​ത്തു​​​​നി​​​​ന്ന വി.​​​​സി. ആ​​​​റു​​​​ക്കു​​​​ട്ടി എം​​​​എ​​​​ൽ​​​​എ ഇ​​​​ന്ന​​​​ലെ അ​​ണ്ണാ​​​​ഡി​​​​എം​​​​കെ അ​​​​മ്മ പ​​​​ക്ഷ​​​​ത്തേ​​​​ക്കു കൂ​​​​റു​​​​മാ​​​​റി. മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ട​​​​പ്പാ​​​​ടി കെ. ​​​​പ​​​​ള​​​​നി​​​​സ്വാ​​​​മി​​​​യെ സേ​​​​ല​​​​ത്തെ​​​​ത്തി ക​​​​ണ്ട​​​​ശേ​​​​ഷം പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ഡി​​​​എം​​​​കെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​മാ​​​​യാ​​​​ണ് ആ​​​​റു​​​​ക്കു​​​​ട്ടി പ​​​​നീ​​​​ൽ​​​​ശെ​​​​ൽ​​​​വം ക്യാ​​​​ന്പി​​​​ലെ​​​​ത്തി​​​​യ​​​​ത്.


ത​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ കൗ​​ണ്ട​​പാ​​​​ള​​​​യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ൾ താ​​​​ൻ അ​​​​മ്മ പ​​​​ക്ഷ​​​​ത്തു​​​​നി​​​​ല്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണെന്നും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ന​​​​ന്മ​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​മാ​​​​ണു പാ​​​​ർ​​​​ട്ടി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​തെ​​​​ന്നും ആ​​​​റു​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.