ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Monday, July 24, 2017 10:21 AM IST
കോ​യ​ന്പ​ത്തൂ​ർ: ഡെ​ങ്കി​പ്പ​നി​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. തി​രു​പ്പൂ​ർ മു​ത്തു​കു​ളം മു​ഹ​മ്മ​ദാ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഫ്ത​രി​സ് (18) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡെ​ങ്കി​പ്പ​നി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 21ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. ഇ​തി​നി​ടെ പ​നി ഗു​രു​ത​ര​മാ​യി മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.