ബോഡോ തീവ്രവാദി കൊല്ലപ്പെട്ടു
Tuesday, July 25, 2017 12:44 PM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ ബോ​​​ഡോ​​​ലാ​​​ൻ​​​ഡ്(​​​എ​​​ൻ​​​ഡി​​​എ​​​ഫ്ബി) തീ​​​വ്ര​​​വാ​​​ദി​​​യെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. കൊ​​​ക്ര​​​ജാ​​​ർ ജി​​​ല്ല​​​യി​​​ലെ ബ​​​ൻ​​​സ്ബാ​​​രി ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ര​​​സേ​​​ന​​​യും പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു തീ​​​വ്ര​​​വാ​​​ദി വേ​​​ട്ട ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.